24.4 C
Kottayam
Thursday, October 3, 2024

CATEGORY

Crime

കാലിന് ചികിത്സയ്‌ക്കെത്തി വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമം; പ്രതി പിടിയിൽ

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ്...

കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു

കോട്ടയം: നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണെന്നും...

തെരുവ് നായ്ക്കളെ കൊല്ലാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ കുടുങ്ങി പാലക്കാട് ​ഗൃഹനാഥന് ദാരുണാന്ത്യം, ബന്ധുക്കൾ അറസ്റ്റിൽ

പാലക്കാട്: തെരുവുനായ്ക്കളെ കൊല്ലാൻ വീട്ടുവളപ്പിൽ സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (54) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു അപകടമുണ്ടായത്. വൈദ്യുതി...

കടന്നുപോയത് വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെ; മൊഴിയെല്ലാം കൊടുത്ത് ഒപ്പും വാങ്ങിയ ശേഷം സെല്‍ഫി തരുമോ എന്ന് പോലീസുദ്യോഗസ്ഥ ചോദിച്ചു; വിജയ് ബാബു കേസിലെ നടി പറയുന്നു

കൊച്ചി:നടിയെ ആക്രമിച്ച കേസിനു പിന്നാലെ മലയാള സിനിമയെ ഞെട്ടിച്ച കേസായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന കേസ് .വിജയ് ബാബു ലൈവിലെത്തി പേര് വെളിപ്പെടുത്തിയതിന് പിന്നാലെ കടന്നുപോയത് വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയെന്ന്...

‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്’; നിരാശക്കുറിപ്പെഴുതിയ ‘വൈറൽ കള്ളൻ’ പിടിയിൽ

മാനന്തവാടി: ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയിട്ടത്... വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ്‌മാത്രം എടുക്കുന്നു..’- കടയിൽ കയറി ഒന്നും കിട്ടാത്തതിനെത്തുടർന്ന് നിരാശനായ കള്ളന്റെ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു....

ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ ഭീഷണിപ്പെടുത്തി,പീഡന കേസില്‍ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

തൊടുപുഴ: വിവാഹ വാദ്ഗാനം നല്‍കി മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീക്ഷണിപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്  ജാമ്യം റദ്ദാക്കിയത്. തിങ്കളാഴ്ചയ്ക്കകം തൊടുപുഴ...

വിവാഹം കഴിഞ്ഞ് ഒന്നര മാസം; ഭാര്യ 4 മാസം ഗർഭിണി: പൊലീസിൽ പരാതിയുമായി യുവാവ്

ലക്നൗ∙ വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാല്‍ ഭാര്യ നാലുമാസം ഗർഭിണിയാണെന്നും ആരോപിച്ച് പൊലീസിൽ പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലാണ് സംഭവം. വയറുവേദനയാണെന്നു പരാതിപ്പെട്ടതോടെയാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി...

സ്ത്രീകളെ അറബി​കൾക്ക് വി​റ്റതിൽ മനുഷ്യക്കടത്തി​ന് കേസ്

കൊച്ചി: കുവൈറ്റി​ലേക്ക് മലയാളികൾ ഉൾപ്പടെയുള്ള യുവതി​കളെ വി​സി​റ്റിംഗ് വി​സയി​ൽ കൊണ്ടുപോയി​ അറബി​കൾക്ക് വി​റ്റതി​ൽ എറണാകുളം സൗത്ത് പൊലീസ് മനുഷ്യക്കടത്തി​ന് കേസെടുത്ത് കോടതി​യി​ൽ റി​പ്പോർട്ട് നൽകി​. എൻ.ഐ.എ ഉടൻ കേസ് ഏറ്റെടുത്തേക്കും. കണ്ണൂർ സ്വദേശി മജീദാണ്...

കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ അറസ്റ്റിൽ.

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ  അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അറസ്റ്റ് ചെയ്തത്.  ആഷിക്കിൻെറ ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള  വീട്ടിൽ നിന്നും 9.6...

ഇടുക്കിയിൽ 16 കാരിയെ വൈദികന്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചതായി പരാതി

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍ക്കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പീഡനം നടന്നതായി...

Latest news