എറണാകുളം: ലഹരി ഉപയോഗഗിക്കാൻ ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ലഹരി ഉപയോഗത്തിനായി ഗുളിക മോഷണം പോയത്. 577 ബുപ്രിനോർഫിൻ ഗുളികകൾ ആശുപത്രിയിൽ നിന്നും ആണ് മോഷ്ടിച്ചത്. ലഹരി...
കോട്ടയം:വീട്ടമ്മയും ഭർത്താവിനെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമപുരം ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ ലാലു സെബാസ്റ്റ്യൻ (60), ഇയാളുടെ സഹോദരൻ ബിജു സെബാസ്റ്റ്യൻ (53) എന്നിവരെയാണ് തൃക്കൊടിത്താനം...
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44-കാരിയാണ് പീഡനത്തിനിരയായത്. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. അമൃതപുരി...
ഇടുക്കി: അടിമാലിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അറസ്റ്റുചെയ്തു. വാളറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ രാജീവിനെയാണ് അടിമാലി പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. അടിമാലി...
കോട്ടയം : അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ആനമല ഭാഗത്ത് നിരപ്പേൽ വീട്ടിൽ ക്രിസ്റ്റഫർ എന്ന് വിളിക്കുന്ന ദേവൻ സി. ചെല്ലപ്പൻ (56) എന്നയാളെയാണ് ഏറ്റുമാനൂർ...
കണ്ണൂര്‍: പയ്യന്നൂർ കുന്നരു സ്വദേശിനിയായ സഹകരണസൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതനീക്കാൻ പോലീസ് അന്വേഷണമാരംഭിച്ചു. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചർ വെൽഫേർ സൊസൈറ്റി ജീവനക്കാരി കുന്നരുവിലെ കടവത്ത് വളപ്പിൽ കെവി സീന(45) ഓഫീസിൽ...
കൊച്ചി:എറണാകുളം ടൗൺ നോർത്ത് വനിത പോലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) എറണാകുളം അഡീഷണൽ ചീഫ്...
കൊല്ലം: കുളത്തൂപ്പുഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമം വഴി വില്‍പ്പന നടത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷനല്‍കും. പുനലൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരിക്കും...
.കോട്ടയം: ചിങ്ങവനത്ത് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം പള്ളം ഭാഗത്ത് കൊച്ചീത്തറ വീട്ടിൽ അഭിറാം...
ഏറ്റുമാനൂർ : മുറുക്കാൻ കടയുടെ മുൻവശം ഇരുന്നു മദ്യപിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ ചെറുവാണ്ടൂർ യൂണിവേഴ്സിറ്റി ഭാഗത്ത് പടിഞ്ഞാറെക്കുറ്റ്...