29.8 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

3000 രൂപ കൈക്കൂലി,സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

കാസർകോട് : 2022 ൽ മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ച ചിത്താരി വില്ലജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വെള്ളച്ചാൽ, കൊടക്കാട് ചെറുവഞ്ചേരി ഹൗസ്സിലെ നാരായണന്റെ മകൻ...

ലക്ഷങ്ങളുടെ സ്വർണം കൈക്കലാക്കി,യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ദേഹോപദ്രവമേൽപ്പിച്ചു; മീശ വിനീത് വീണ്ടും പിടിയിൽ

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം കസ്റ്റഡിയില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ 'മീശ വിനീത്' എന്ന വിനീതി(26)നെയാണ് യുവതിയുടെ പരാതിയില്‍ കിളിമാനൂര്‍ പോലീസ് പിടികൂടിയത്....

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ

കോഴിക്കോട്: തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ടനിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ വീട്ടില്‍നിന്ന് എം.ഡി.എം.എ....

സിപിഎം പ്രതിഷേധം: പേട്ട സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായ പേട്ട സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് സ്ഥലം മാറ്റം. രണ്ട് എസ്ഐമാരെയും ഒരു ഡ്രൈവറെയും സ്ഥലം മാറ്റി. എസ്ഐമാരായ എം അഭിലാഷ്, എസ് അസീം എന്നിവരെ...

എഐ ഉപയോഗിച്ച് അശ്ലീല വിഡിയോ; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കൾ പിടിയില്‍

മുംബൈ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അശ്ലീല വിഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 2 സഹോദരന്മാരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്തു.‌ 19, 21 വയസ്സുകാരായ  പ്രതികൾ മുംബൈയിലെ...

മറ്റൊരാളുമായി പ്രണയം, ബാംഗ്ലൂരിലേക്ക് സുജിത ഒളിച്ചോടി; അന്വേഷണം വഴിതെറ്റിച്ച്‌ വിഷ്ണു;ബന്ധം ഒഴിവാക്കല്‍ ലക്ഷ്യം?

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണു, കൊലപാതകം മറയ്ക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമം നടത്തിയെന്ന് പൊലീസ്. കൊല്ലപ്പെട്ട സുജിതയ്ക്ക് തൃശൂരിലുള്ള ഒരാളുമായി അടുപ്പമുണ്ടെന്നും, ഇയാള്‍ക്കൊപ്പം ബാംഗ്ലൂരിലേക്ക് ഒളിച്ചോടി പോയിയെന്നുമാണ്...

‘എല്ലാവരും മാക്‌സിമം ഷെയർ ചെയ്യുക’ഫേസ്ബുക്ക് പോസ്റ്റ്‌, തിരച്ചിലിന് മുന്നിൽ, പോലീസ് സ്റ്റേഷൻ മാർച്ചിൻ്റെ തലേന്ന് അകത്തും

മലപ്പുറം: തുവ്വൂരിൽനിന്ന് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടെ തിരോധാനം പുറത്തുവന്നത് മുതൽ അവർക്കുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായിരുന്നു ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന പ്രതി വിഷ്ണു. സുജിതയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ...

മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിർമിക്കാൻ നീക്കം; തുവ്വൂരിലേത് ദൃശ്യം മോഡൽ കൊലയെന്ന് പോലീസ്

മലപ്പുറം: തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്‌സും...

മലപ്പുറത്ത് വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും, വീട്ടുടമ കസ്റ്റഡിയിൽ

മലപ്പുറം: തുവ്വൂരിൽ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം...

ദേഹപരിശോധന ഇല്ല, മൊബൈൽ കെട്ടിവെച്ചത് കാലിൽ,ചെറിയ റിമോട്ടും; കോപ്പിയടിയിൽ അന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: വി.എസ്.എസ്.സി(വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷയിലെ കോപ്പിയടി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്‍ ഡിവൈ.എസ്.പി. കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ...

Latest news