30.7 C
Kottayam
Wednesday, July 22, 2026

CATEGORY

Crime

‘രാത്രി 2 മണിയോടെ ഒരാൾ പെൺകുട്ടിയുമായി പോകുന്നത് കണ്ടു; പിന്നാലെ കരച്ചിൽ കേട്ടു’തെരച്ചിലില്‍ കണ്ടത് നഗ്നയായി ചോരയൊലിപ്പിച്ചുവരുന്ന കുട്ടിയെ

കൊച്ചി: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാള്‍ കുട്ടിയെയും കൊണ്ടു പോകുന്നത് കണ്ടു. തുടർന്ന് അടുത്തുള്ള രണ്ടുപേരെയും കൂട്ടി നടത്തിയ...

വന്ദേഭാരതിനു കല്ലെറിഞ്ഞ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ഷൊർണൂർ: വന്ദേഭാരത് തീവണ്ടിക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 21-നായിരുന്നു സംഭവം. വന്ദേഭാരത് തീവണ്ടിയുടെ ചില്ല് കല്ലേറിൽ തകർന്നിരുന്നു....

ബൈക്ക് മോഷണം: മൂന്നു യുവാക്കൾ അറസ്റ്റിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാട്ടുക്കര പാലത്തിനു സമീപം മറ്റത്തായിൽ വീട്ടിൽ രാഹുൽ മോൻ (28), തിരുവല്ല ചാത്തമല ഭാഗത്ത് പ്ലാച്ചിക്കൽ...

അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ചു,പിതാവ് അറസ്റ്റിൽ

മണിമല : അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം...

എസ്.ഐയുടെ തോക്കെടുത്ത് ഭാര്യ അബദ്ധത്തില്‍ കാഞ്ചി വലിച്ചു, ഗുരുതര പരിക്ക്

പനാജി: അബദ്ധത്തില്‍ തോക്കിന്റെ കാഞ്ചി വലിച്ച യുവതിക്ക് ഗുരുതര പരിക്ക്. ഗോവയിലാണ് സംഭവം.  പൊലീസുകാരനായ ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റ യുവതിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം. ഗോവന്‍...

അഞ്ചാം ക്ലാസുകാരിയെ 10 രൂപ വീതം നൽകി ഒരു മാസം പീഡിപ്പിച്ചു,68 കാരൻ പിടിയിൽ

സിലഗുരി: ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരിയെ ഒരു മാസത്തോളം പീഡിപ്പിച്ച കേസിലാണ് 68 കാരനെ പൊലീസ് പിടികൂടിയത്. . ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പശ്ചിമ...

കൊല്ലപ്പെട്ട എയർ ഹോസ്റ്റസിന്റെ ശരീരം കണ്ടെത്തിയത് അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിൽ

മുംബൈ: എയർ ഹോസ്റ്റസ് ട്രെയ്നിയായ യുവതിയെ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് അർധനഗ്നയായ നിലയിൽ. കഴുത്തിൽ വലിയ രണ്ട് മുറിവുകളും ഏറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് എയർ ഹോസ്റ്റസ് ട്രെയ്നിയായ ഛത്തീസ്ഗഡ്...

ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ

കിടങ്ങൂർ: കിടങ്ങൂരിൽ ബൈക്ക് മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പായിക്കാട്ടുമല ഭാഗത്ത് ചെമ്മലായിൽ വീട്ടിൽ ടോണി ടോമി (23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം...

മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തി; മരുമകൻ സ്റ്റേഷനിലെത്തി കീഴടങ്ങി

എടക്കര (മലപ്പുറം)∙ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ്...

പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കടുത്തുരുത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന...

Latest news