24.8 C
Kottayam
Saturday, July 18, 2026

CATEGORY

Crime

വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിനു തടവറ; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും നഗ്നചിത്രം അയച്ചു: അധ്യാപിക അറസ്റ്റില്‍

ടെന്നസി∙ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടർന്ന് ശല്യം ചെയ്തതിന് യുഎസിൽ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസിൽ ടെന്നസിയിൽ ചാർജര്‍ അക്കാദമിയിലെ മുൻ അധ്യാപിക അലീസ മക്കോമൻ (38) ആണ്...

ട്രിവാൻഡ്രം ക്ലബ്ബിൽ ചീട്ടുകളി സംഘം പിടിയിലായി, മുറിയെടുത്തത് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരൻ വിനയകുമാറിന്‍റെ പേരിൽ

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തിൽ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയുടെ പേരിൽ.  യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും  കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ...

അടുക്കള വാറ്റു കേന്ദ്രം, വൻ തോതിൽ ചാരായ വില്പന നടത്തി വന്ന യുവാവ് പിടിയിൽ

കോട്ടയം:അടുക്കള ചാരായ നിർമ്മാണ കേന്ദ്രമാക്കി മാറ്റി വൻ തോതിൽ ചാരായ വില്പന നടത്തി വന്ന യുവാവ് എക്സൈസ് പിടിയിലായി. കോട്ടയം പയ്യപ്പാടി വെണ്ണിമല മൂല കുന്നേൽ ജോർജ് റപ്പേലിനെയാണ് (42) രണ്ട് ലിറ്റർ ചാരായവും,...

ഷാരോൺ വധക്കേസ്: വിചാരണ നാഗർകോവിലേക്ക് മാറ്റണം,ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി : കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന കേസിൽ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നാഗർകോവിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. നാഗർകോവിലിലെ സെക്ഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മയും...

ഉത്തർപ്രദേശിൽ വെടിവെപ്പ്, 6 പേർ കൊല്ലപ്പെട്ടു

ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ആറ് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമായത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നൽ ഉത്തർപ്രദേശ് പൊലീസാകട്ടെ വെടിവെപ്പ്...

തൃശൂരിൽ വൻമയക്കുമരുന്ന് വേട്ട,56.65 ഗ്രാം എംഡി എംഎ പിടികൂടി

തൃശൂർ: തൃശൂരിൽ നടന്ന വൻമയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് മാരകമയക്കുമരുന്നായ എംഡിഎംഎ. 56.65 ഗ്രാം എംഡി എംഎ ആണ് തൃശൂർ വോൾവോ ടൂറിസ്റ്റ് ഹോമിൽ നിന്ന് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ...

കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണി എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്. അക്രമകാരണം കുടുംബ വഴക്കെന്ന്...

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

കൊല്ലം: പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിൽ. അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ...

ഒറ്റയടിക്ക് നീക്കിയത്‌ 137 ലോണ്‍ ആപ്പുകൾ ; മൂന്നു മാസത്തിനിടെ നീക്കിയത് 562 ആപ്പുകൾ

ന്യൂഡൽഹി ∙ ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ കൂടി നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകൾ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്. എങ്കിലും ഇനിയും എൺപതിലേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കേന്ദ്ര,...

തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ച, ചർച്ചയ്ക്കിടെ അരിവാളിന് യുവാവിൻ്റെ തല വെട്ടി

ഇടുക്കി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.  ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ച നടത്താനെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. തേനി ജില്ലയിലെ കെ ജി പെട്ടി സ്വദേശിയാണ്...

Latest news