23.2 C
Kottayam
Saturday, July 18, 2026

CATEGORY

Crime

യൂസ്‌ഡ്‌ കാർ തട്ടിപ്പ് കേസ്; പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ

കൊച്ചി: യൂസ്‌ഡ്‌ കാർ തട്ടിപ്പിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പാലാരിവട്ടം എസ്‌.എച്ച്‌.ഒ. ജോസഫ് സാജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്തു. കേസിലെ മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ്‌ കേസെടുക്കാൻ ഇയാൾ തയ്യാറാകാതിരുന്നതെന്നും ഡി.സി.പി....

പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ശാസ്തംകാവ് ഭാഗത്ത് മഞ്ഞാടിയിൽ വീട്ടിൽ അജിത്ത് പി.എസ് (44) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു; കൊല്ലത്ത് യുവാവ് അറസ്റ്റില്‍

എഴുകോണ്‍ : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തില്‍ മണ്ണുവാരിയിടുകയും ചെയ്തയാള്‍ അറസ്റ്റില്‍. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസില്‍ അനന്തു (33) ആണ് അറസ്റ്റിലായത്. ഹോട്ടലുടമയായ...

ബലാത്സംഗ കേസ്: നടൻ ഷിയാസ് കരീം പിടിയിൽ

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ  പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വെക്കുകയായിരുന്നു....

ഫെയ്‌സ്ബുക്ക് വഴി പരിചയം,സൗഹൃദം,ജ്യോത്സ്യനെ റൂമിലെത്തിച്ച് ലഹരിപാനീയം നല്‍കി മയക്കി; യുവതി അറസ്റ്റിൽ‌

കൊച്ചി: യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ടു...

വനിതാലീഗ് നേതാവിന്റെ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂർ: നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വനിതാലീഗ് നേതാവും മുൻ തൃക്കരിപ്പൂർ പഞ്ചായത്തംഗവുമായ ഉടുമ്പുംന്തല പുനത്തിൽ ഹൗസിൽ ഷഹർബാന്റെ മകൾ ഷിഫാനത്ത്(21)നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വീടിന്റെ രണ്ടാംനിലയിലുള്ള...

വിദ്യാർഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച...

പ്ലസ്ടു വിദ്യാർഥിനിയെ വാൽപ്പാറയിൽ കൊന്നുതള്ളി; പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ‍‍ സഫർ ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞു. ശിക്ഷ ഇന്നു...

15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് 2020ൽ മുങ്ങി,പോലീസിനെ വെട്ടിച്ചത് പലവട്ടം, ഒടുവിൽ അറസ്റ്റ്

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിലായി. കോഴിക്കോട് കൊരണി വയൽ അനഗേഷി (24) നെ യാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ...

വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിനു തടവറ; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും നഗ്നചിത്രം അയച്ചു: അധ്യാപിക അറസ്റ്റില്‍

ടെന്നസി∙ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടർന്ന് ശല്യം ചെയ്തതിന് യുഎസിൽ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസിൽ ടെന്നസിയിൽ ചാർജര്‍ അക്കാദമിയിലെ മുൻ അധ്യാപിക അലീസ മക്കോമൻ (38) ആണ്...

Latest news