25.5 C
Kottayam
Friday, September 27, 2024

CATEGORY

Crime

ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ കുടുക്കി മുന്‍ ഭര്‍ത്താവ്

ചെന്നൈ: ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ മുന്‍ ഭര്‍ത്താവ് കുടുക്കി. തമിഴ്‌നാട്ടിലെ നാമക്കലിലാണ് വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യ(27) പിടിയിലായത്. യുവതി നേരത്തെ വിവാഹം കഴിച്ച പരമത്തിവെലൂര്‍ സ്വദേശി ധനബാലാ(37)ണ് ഇവരെ കൈയോടെ പിടികൂടിയതെന്നും യുവതിക്കൊപ്പം...

ബസ്സിനുള്ളിൽ വെച്ച് പതിനൊന്ന്കാരിയുടെ പാവാട പൊക്കി,പ്രതിക്ക് എട്ട് വർഷം തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം : ബസ്സിനുള്ളിൽ വെച്ച് പതിനൊന്ന്കാരിയുടെ പാവാട പൊക്കിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതി വേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ...

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി, നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി 'ചട്ടമ്പി'...

ചമ്രവട്ടത്ത് കളിത്തോക്കുമായി പട്ടാപ്പകൽ നടുറോഡിൽ യുവാവിന്റെ അഭ്യാസം;പോലീസ് വളഞ്ഞിട്ട് കീഴ്‌പെടുത്തി

മലപ്പുറം: നാട്ടുകാരെ മുൾമുനയിൽ നിർത്തി ചമ്രവട്ടത്ത് കളിത്തോക്കുമായി പട്ടാപ്പകൽ നടുറോഡിൽ യുവാവിന്റെ അഭ്യാസം. കഴിഞ്ഞ ദിവസം ആലത്തിയൂർ ആലിങ്ങലിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പൊലീസിനേയും മുൾമുനയിൽ നിർത്തി തോക്കെടുത്തത്.  പൊന്നാനി...

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: പ്രതിയുടെ അച്ഛനെ ബിജെപിയിൽ നിന്ന് പുറത്താക്കി, റിസോർട്ടിന് തീയിട്ടു

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മകന്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഇതോടെ പ്രതിയുടെ അച്ഛനേയും സഹോദരനേയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍...

കോഴിക്കോട്ട് 16കാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ തള്ളി; 4 പേർ പിടിയിൽ

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ തീവണ്ടിയില്‍വെച്ച് സൗഹൃദം നടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അതിഥിതൊഴിലാളികളായ നാലുപേര്‍ ആര്‍.പി.എഫ്. പിടിയില്‍. പെണ്‍കുട്ടിയോടൊപ്പം യാത്രചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ് (25) എന്നിവരും ഇവര്‍ക്ക്...

കിടക്കപങ്കിടാൻ വിസമ്മതിച്ചു; 19കാരിയെ കൊന്നു: ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഹരിദ്വാര്‍∙ ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 19 വയസുള്ള റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊലപാതകത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. റിസോർട്ട് മാനേജർ...

നഗ്‍ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവതി ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി

ചെന്നൈ∙ ഒരാഴ്‍ച മുൻപ്  കോയമ്പത്തൂരിലെ തുടിയലൂരിൽ റോഡരികില്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് അസാധാരണ പ്രതികാരം. ബ്യൂട്ടീഷനെ ആസൂത്രിതമായി കൊലപ്പെടുത്തി 12 കഷണങ്ങളായി മുറിച്ചു കോയമ്പത്തൂരിലെ വിവിധയിടങ്ങളിൽ...

മകളുടെ ആൺ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു,അച്ഛൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെ ആണ് അച്ഛൻ വെട്ടി...

യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍റെ പരാക്രമം; ജീവനക്കാരനെ മർദിച്ചു | വീഡിയോ

ന്യൂയോര്‍ക്ക്: യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍റെ പരാക്രമം. വിമാന ജീവനക്കാരനെ മർദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ആളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാനവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മെക്‌സികോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ്...

Latest news