30.8 C
Kottayam
Sunday, July 12, 2026

CATEGORY

Crime

ചാലിയാറിൽ 17-കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ്; വാട്സാപ്പ് സന്ദേശം അയച്ചു

എടവണ്ണപ്പാറ(മലപ്പുറം): ചാലിയാറില്‍ 17-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് വാഴക്കാട് പോലീസ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടി സഹോദരിക്ക് വാട്സാപ്പ് സന്ദേശമയച്ചതായും ഇതിൽ ഇക്കാര്യം വ്യക്തമാണെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് ചാലിയാറിലെ...

ചാനൽ അവതാരകനോട് പ്രണയം:തട്ടിക്കൊണ്ടുപോകൽ, മർദനം; യുവതി അറസ്റ്റിൽ

ഹൈദരാബാദ്: വിവാഹം കഴിക്കാനായി ടിവി ചാനൽ അവതാരകനായ യുവാവിനെ തട്ടിക്കൊണ്ടുപോയ ബിസിനസുകാരിയായ യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി നടത്തുന്ന 31-കാരിയായ തൃഷ്ണ ബോഗി റെഡ്ഡിയാണ് അവതാരകനായ പ്രണവ് സിസ്റ്റലയെ...

തടവുചാടിയ ഹർഷാദ് ജയിലിൽ ഉപയോഗിച്ചത് 5 മൊബൈൽ, പെൺസുഹൃത്തിനെ സ്ഥിരം വിളിക്കും; ടാറ്റൂ സെൻ്ററിലെ ബന്ധം

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദിനെ (33) തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ്ചെയ്തു. ഒളിത്താവളം ഒരുക്കിയ മധുര കാരക്കുടി സ്വദേശിനി അപ്‌സരയെയും (23) അറസ്റ്റ്ചെയ്തു. കണ്ണൂര്‍...

നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു; ‘വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു’

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്....

17കാരിയുടെ മരണം കൊലപാതകം? നിർണായക വെളിപ്പെടുത്തലുമായി അദ്ധ്യാപകൻ; സംഭവസ്ഥലത്തുകണ്ട യുവാക്കളെ തിരിച്ചറിഞ്ഞു

മലപ്പുറം: എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അദ്ധ്യാപകൻ. കരാട്ടെ മാസ്റ്ററിൽ നിന്ന് പീഡനം നേരിട്ടതിനെത്തുടർന്ന് പെൺകുട്ടി കടുത്തമാനസിക പ്രയാസത്തിലായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകൻ വെളിപ്പെടുത്തി. പരാതിയുമായി മുന്നോട്ടുപോകുമെന്ന്...

കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും,രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയം:ഒരു കിലോയോളം കഞ്ചാവും, 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി (9.2 ഗ്രാo - ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി കോട്ടയം നാഗമ്പടത്ത് നിന്ന് പിടിയിലായി.ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും,...

വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം സ്‌റ്റേഷനിലെത്തിച്ചു. ബീമാപള്ളിയിൽ ക്ലിനിക്ക്...

കണ്ണൂരിൽനിന്നു ജയില്‍ചാടിയ ഹര്‍ഷാദ് തമിഴ്‌നാട്ടില്‍ പിടിയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയിൽ ചാടിയ തടവുകാരൻ 40 ദിവസത്തിനു ശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിനു താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയേയും...

ഗുണ്ട പിങ്കു കൊലക്കേസ് പ്രതി കണ്ണൻ ഗുണ്ട ചാരായവുമായി പിടിയില്‍

ഉദിയൻകുളങ്ങര: സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 7 ലിറ്റർ ചാരായവുമായി കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ബാലരാമപുരം തലയിൽ ബില്ലിക്കുളം പാറക്കുഴി സെറ്റിൽമെൻറ് കോളനിയിൽ വിനീഷ് (29) എന്ന കണ്ണനാണ് പിടിയിലായത്. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ...

17 കാരിയുടെ മരണം; മൃതദേഹം കണ്ടെത്തിയത് മേൽവസ്ത്രമില്ലാതെ, ദുരൂഹത; തെരച്ചിലിൽ വസ്ത്രം കണ്ടെത്തി

മലപ്പുറം: എടവണ്ണപ്പാറയിലെ ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയിൽ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. വാഴക്കാട് പൊലീസിന്റെ നേതൃത്വത്തിൽ ഇന്ന്...

Latest news