30.8 C
Kottayam
Sunday, July 12, 2026

CATEGORY

Crime

വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം,പ്രതിയെ പിടികൂടാതെ പോലീസ്‌

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആ‌ൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം...

അരുതാത്ത സാഹചര്യത്തില്‍ കണ്ടു;എട്ടു വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയും അമ്മയുടെ കാമുകിയും അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും അമ്മയുടെ കാമുകിയും അറസ്റ്റില്‍. ഹൂഗ്ലിയിലെ എട്ടു വയസ്സുകാരന്‍ സ്‌നേഹാന്‍ഷു ശര്‍മയുടെ കൊലപാതകത്തിലാണ് അമ്മ ശാന്ത ശര്‍മ, ഇവരുടെ കാമുകി ഇഫത്ത് പര്‍വീണ്‍...

വീട്ടിൽ പ്രസവിക്കാൻ നിര്‍ബന്ധിച്ചു, അമ്മയും കുഞ്ഞും മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നേമത്ത് പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭർത്താവ് നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. 20...

വിദ്യാര്‍ത്ഥികള്‍ തമ്മില്‍തല്ലി,സഹായത്തിന് അക്രമിസംഘവും; തടയാനെത്തിയ പൊലീസിനെ അടിച്ച് നിലത്തിട്ടു

കോട്ടയം: കോട്ടയം ഉഴവൂരിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കൂട്ടത്തല്ല്. തടയാനെത്തിയ പൊലീസ് സംഘത്തിലെ എസ് ഐക്കും പരിക്കേറ്റു. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻ്ററി സ്ക്കൂളിലാണ് വിദ്യാർത്ഥികൾ ചേരി...

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; പ്രതികളുടെ തെളിവെടുപ്പ് നടത്തി

ഹരിപ്പാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കുമാരപുരം താമാല്ലക്കല്‍ സ്വദേശികളായ നിധിന്‍ നിവാസില്‍ നിധിന്‍ രാമചന്ദ്രന്‍, കൊച്ചു...

തിരുവനന്തപുരത്ത് ദമ്പതിമാർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം പാലോടിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ. പാലോട് സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനിൻ്റെ ഹുക്കിൽ തുങ്ങി...

കൈക്കൂലി വാങ്ങിയ എക്‌സി. എൻജിനീയർ അറസ്റ്റിൽ; പിടിവീണതോടെ കരച്ചിൽ

ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ വനിതാ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറസ്റ്റില്‍. തെലങ്കാന ട്രൈബല്‍ വെല്‍ഫയര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥയായ കെ. ജഗജ്യോതിയെയാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൈക്കൂലിപ്പണമായ 84,000...

‘നമ്മുടെ മോളു പോയി അജുവേ,ഞാന്‍ കൊന്നു’ ആൺസുഹൃത്തിന് ശില്‍പയുടെ സന്ദേശമിങ്ങനെ

മാവേലിക്കര: 'മോളു മരിച്ചു, ഞാന്‍ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോള്‍….' പതിനൊന്നു മാസം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആണ്‍സുഹൃത്തിനയച്ച...

വിവാഹ വാഗ്ദാനം നൽകി പീഡനം; മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ സന്തോഷിനെതിരെ കേസ്

ബെംഗളൂരു∙ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസ്സുകാരിയാണു പരാതി നൽകിയത്. സിനിമയിൽ അവസരം...

പ്രണയവിവാഹം,കുട്ടികളായശേഷം വേര്‍പിരിയല്‍,സ്ഥലം വില്‍ക്കാന്‍ സമ്മര്‍ദ്ദം;കൊലയ്ക്ക് പിന്നിലെ കാരണങ്ങൾ വിവരിച്ച് പൊലീസ്

ചേർത്തല:  ഭർത്താവ് ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന് കാരണം കുടുംബവഴക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ്...

Latest news