30.2 C
Kottayam
Saturday, July 11, 2026

CATEGORY

Crime

ഗൂഗിൾ പേ ശബ്ദ സന്ദേശം ലഭിച്ചില്ല,പമ്പ് ജീവനക്കാരന് മർദനം; ചോദിക്കാൻ ചെന്നയാൾക്ക് കുത്തേറ്റു

കോട്ടയം: തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരനുമര്‍ദനം. പമ്പിലെ ഗൂഗിള്‍ പേ യുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ക്രൂരമായ മര്‍ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ വടകര സ്വദേശികളായ അജയ്‌സജി , അക്ഷയ്...

70 കാരിയെ കഴുത്തറത്തുകൊന്നു, അന്നുതന്നെ സ്വര്‍ണ്ണമാല പണയംവെച്ചു,നല്‍കിയത് വ്യാജമേല്‍വിലാസമെങ്കിലും കച്ചിത്തുരുമ്പായി ഒ.ടി.പി

ഇടുക്കി: അടിമാലിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്. അടിമാലി കുര്യന്‍സ് ആശുപത്രി റോഡില്‍ താമസിക്കുന്ന ഫാത്തിമ കാസിം(70)നെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്‌സ്,...

ആദ്യവിവാഹം പരാജയം,സന്തോഷുമായി പ്രണയം അവസാനിപ്പിച്ച് രണ്ടാം വിവാഹം നിശ്ചയിച്ചു;അരുംകൊലയ്ക്ക് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം

പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപം യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിന്...

നഗ്നരായി അധ്യാപികയും വിദ്യാർഥിയും; പീഡനക്കേസില്‍ അറസ്റ്റ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂജേഴ്‌സി ട്രെന്‍ടണ്‍ ഹാമില്‍ട്ടണ്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ വിവിധ...

‘ജെസ്‌ന ജീവനോടെയില്ല’ വ്യാഴാഴ്ചകളിൽ ആരാധനാലയത്തിൽ കണ്ടുമുട്ടുന്ന സുഹൃത്തിന്റെ കാര്യം വിട്ടുപോയി

പത്തനംതിട്ട: മുക്കൂട്ടുതറയിൽനിന്ന് ആറു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്നയെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പിതാവ് ജെയിംസ്. ജെസ്ന മുണ്ടക്കയം വിട്ടു പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടുകളിലെ വിട്ടുപോയ പോയിന്റുകളാണ് സത്യവാങ്മൂലത്തിൽ...

യുവതിയെ കാറിൽ പിന്തുടര്‍ന്നു,ലൈംഗിക ചേഷ്ടകള്‍ കാട്ടി;പോലീസുകാരന് സസ്‌പെൻഷൻ

തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ലൈംഗികചേഷ്ടകള്‍ കാണിക്കുകയുംചെയ്‌തെന്ന കേസില്‍ പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡുചെയ്തു. കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഒ.എം. മര്‍ഫിയെയാണ് സസ്‌പെന്‍ഡുചെയ്തത്. നേരത്തേ അറസ്റ്റിലായ ഇയാളെ പിന്നീട് സ്റ്റേഷന്‍...

വ്യാജസന്ദേശങ്ങള്‍ വഴി തട്ടിപ്പ്:മുന്നറിയിപ്പുമായി പൊലീസ്‌; എറണാകുളം സ്വദേശിക്ക് നഷ്ടം ഒന്നരക്കോടി

തിരുവനന്തപുരം: കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പറഞ്ഞ് നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണംതട്ടുന്ന രീതി വ്യാപകമെന്ന് പൊലീസ്. ഒരാളുടെ പേരില്‍ അയച്ച കൊറിയറിലോ പാഴ്‌സലിലോ വ്യാജരേഖകളുണ്ടെന്നു പറഞ്ഞ് ബന്ധപ്പെടുകയും ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയുമാണ്...

നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ ; പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ കുനിക്കുളങ്ങര ടവറിനു സമീപം രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരാണ് മരിച്ചത്....

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: വടയാർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് മൂന്നരത്തോണിയിൽ വീട്ടിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് വൈമ്പനത്ത് വീട്ടിൽ ആഷൽ...

അയൽവാസിയായ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോട്ടയം: അയൽവാസിയായ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് കിഴക്കേ മഠത്തിപ്പറമ്പിൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അപ്പുക്കുട്ടൻ (54) എന്നയാളെയാണ് വൈക്കം...

Latest news