23.7 C
Kottayam
Saturday, July 11, 2026

CATEGORY

Crime

പ്രജ്ജ്വൽ ഉൾപ്പെട്ട അശ്ലീലവീഡിയോ: രണ്ട്‌ ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: പ്രജ്ജ്വൽ രേവണ്ണ എം.പി. ഉൾപ്പെട്ട അശ്ലീലവീഡിയോ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ച കേസിൽ രണ്ട്‌ ബി.ജെ.പി. പ്രവർത്തകരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. ബി.ജെ.പി. ഹാസൻ മുൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായികളായ യലഗുണ്ഡ...

11കാരനെ ക്ലാസ്‌മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു,​ 24കാരിയായ അദ്ധ്യാപികയ്ക്കെതിരെ കേസ്

വാഷിംഗ്‌ടൺ: അഞ്ചാം ക്ലാസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 24കാരിയായ അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ വിസ്കോൻസിനിൽ നടന്ന സംഭവത്തിൽ മാഡിസൺ ബെർഗ്‌മാൻ എന്ന യുവതിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കാമികനുമായി...

സഹോദരങ്ങൾ തമ്മില്‍ തര്‍ക്കം,കിടപ്പുരോഗിയായഅച്ഛനെ ഉപേക്ഷിച്ച് കടന്നു;പോലീസ് കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകന്‍ വീട്ടില്‍ ഉപേക്ഷിച്ച് പോയത്....

കണ്ണൂരിലെ കള്ളനോട്ട് കേസിൽ അറസ്‌റ്റിലായ ശോഭ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പോലീസ്

കണ്ണൂർ: നഗരത്തിലെ തെക്കി ബസാറിലെ ബാറിൽക ള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതിയെ കോടതിയിൽ ഹാജരാക്കി. ചപ്പാരപ്പടവ് പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലീസ്അറസ്റ്റ് ചെയ്‌തത്. നേരത്തെ...

അറുപതുകാരിയായ വേലക്കാരിയേയും ബലാത്സംഗം ചെയ്തു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും കേസ്

ബെംഗളൂരു: ജെ ഡി എസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയെ കൂടുതല്‍ കുരുക്കിലാക്കി മൂന്നാമത്തെ ബലാത്സംഗം കേസ് രജിസ്റ്റർ ചെയ്തു. മൈസൂരിലെ കെആർ നഗറിൽ നിന്നുള്ള വയോധികയെ നിരന്തരം ബലാത്സംഗം ചെയ്തുവെന്ന...

പെണ്‍കുട്ടിയുടെ തലവെട്ടി രക്ഷപ്പെട്ട പ്രതി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പോലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍. അതേസമയം 32കാരനായ പ്രകാശ് എന്ന പ്രതി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്...

കരമന അഖിലിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. അഖിലിനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന്...

നെടുമ്പാശേരിയില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി,കടത്താന്‍ ശ്രമിച്ചത് ഗ്രീന്‍ചാനല്‍ വഴി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീൻ എന്ന യുവാവിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെടുത്തത്. 2332 ഗ്രാം...

യുവതിയെ ചൊല്ലി തർക്കം; യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന് സുഹൃത്ത്, ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്തുക്കൾ. 24കാരനായ കരൺബീർ സിംഗ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന്...

പ്രജ്ജ്വൽ ഉൾപ്പെട്ട ലൈംഗികാതിക്രമം: പാർട്ടി നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക ഉപദ്രവ പരാതിയിലാണ്...

Latest news