28.1 C
Kottayam
Friday, July 10, 2026

CATEGORY

Crime

കൊല്ലാൻ പറഞ്ഞത് നടി പവിത്ര ഗൗഡ; രാത്രിമുഴുവൻ ദർശന്റെ വാട്‌സാപ്പിൽ സന്ദേശങ്ങളെത്തി, അരുംകൊല ഇങ്ങനെ

ബെംഗളൂരു: കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമി...

കോടതിയില്‍ പൊട്ടിക്കരഞ്ഞ് ദർശനും പവിത്രയും; 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: സിനിമകളിൽ കരുത്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ കന്നഡ നടൻ ദർശൻ തൊഗുദീപ, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും കോടതിയിൽവച്ച്...

വനിതാ ഓട്ടോഡ്രൈവറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ബന്ധു, രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവം ക്വട്ടേഷന്‍ ആക്രമണമെന്ന് പോലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷന്‍ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം....

പിതാവിനെ തലയ്ക്കടിച്ച് തീകൊളുത്തി കൊന്നു, മകൻ പിടിയിൽ;കാരണം യുവതി

അടിമാലി: മാങ്കുളം ചിക്കണാംകുടിക്കു സമീപം മുപ്പത്തിമൂന്നില്‍ പിതാവിനെ തലയ്ക്കടിച്ച ശേഷം മകന്‍ തീകൊളുത്തി കൊന്നു. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബിബിനെ (36) മൂന്നാര്‍ പൊലീസ് അറസ്റ്റ്...

തമിഴ്നാട്ടില്‍ കവര്‍ച്ചാ സംഘത്തിനായി കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്

കോട്ടയം : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന് പുലർച്ചെ നാലുമണിയോടെയായിരുന്നു കവർച്ച....

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വൈക്കം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം,തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻകുമാർ (34)എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

300 രൂപയുടെ ആഭരണം US വനിതയ്ക്ക് വിറ്റത് ആറ് കോടി രൂപയ്ക്ക്, ഇടപെട്ട് എംബസി;അന്വേഷണം

ജയ്പുർ : യു.എസ് വനിതയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണങ്ങൾ ആറ് കോടി രൂപയ്ക്ക് വിറ്റതായി പരാതി. ജയ്പുരിലെ ജോഹ്‌രി ബസാറിലെ ​ഗൗരവ് സോണി എന്ന വ്യക്തിയുടെ ​കടയിൽ നിന്നാണ് യു.എസ് പൗരയായ...

കന്നഡ സൂപ്പർ സ്റ്റാർ ദർശൻ പ്രതിയായ കൊലക്കേസ്: നടി പവിത്ര ​ഗൗഡ അറസ്റ്റിൽ

ബെം​ഗളൂരു: ചിത്രദുർ​ഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസിൽ നടി പവിത്ര ​ഗൗഡ പോലീസ് അറസ്റ്റിൽ. കേസിൽ കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിലായതിനുപിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. പവിത്രയ്ക്ക്...

ഏഴുവയസുകാരിയെ പീഡിപ്പിച്ച് 56കാരന്‍; 140 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി കോടതി

മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. കോട്ടക്കല്‍ സ്വദേശിയായ 56...

ബിജെപി ഐടി സെൽ മേധാവിക്കെതിരെ ലൈംഗിക ആരോപണം; ഉന്നയിച്ചത് ആർഎസ്എസ് അംഗം

ന്യൂഡൽഹി∙ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍എസ്എസ് അംഗം ശന്തനു സിന്‍ഹ. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബംഗാളിലെ പാർട്ടി ഓഫിസുകളിലും വച്ച് അമിത് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം...

Latest news