28.6 C
Kottayam
Friday, July 10, 2026

CATEGORY

Crime

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

ബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്.  സോമനഹള്ളിയിൽ...

15-കാരിയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു; സിനിമ നടിയും സുഹൃത്തും അറസ്റ്റിൽ

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാര്‍ഥി സോമേഷ് എന്നിവരെയാണ് ചെന്നൈ വിരുഗാംബക്കം...

പെട്രോൾപമ്പിൽ നിർത്തിയിട്ട ബസ് മോഷ്ടിച്ച് കടത്തി; മറ്റൊരു ബസിലെ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: പെട്രോള്‍പമ്പില്‍നിന്ന് ബസ് മോഷ്ടിച്ച് കടത്തിയ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി പാറയിടുക്കില്‍ രാഹുലി(36)നെ വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുവ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീഅയ്യപ്പന്‍ എന്ന ബസാണ് മോഷ്ടിച്ച് കടത്തിയത്. ശനിയാഴ്ച...

യുവാവിനെ ഹെൽമെറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : സ്കൂട്ടര്‍ യാത്രികനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഭഗവതിമഠം അമ്പലത്തിന് സമീപം മേലുക്കുന്നേൽ വീട്ടിൽ അഭിജിത്ത് രാജു (22),...

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി എക്സൈസിനെ വെട്ടിച്ച് കടന്നു; ദമ്പതിമാരടക്കം അഞ്ചുപേർ പിടിയിൽ

മലപ്പുറം: കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുംവിധം കാറോടിച്ചുപോയ ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും നാലു കൂട്ടാളികളെയും എക്‌സൈസ് സംഘം പിടികൂടി. 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം...

വായ്പ തട്ടിപ്പ്: ഗുണ്ടാ നേതാവ് മാലം സുരേഷിനും കനറാ ബാങ്ക് മുൻ ചീഫ് മാനേജർക്കും 5.87 കോടി പിഴ, 3 വർഷം കഠിനതടവ്

കോട്ടയം: ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വായ്പയെടുത്ത് ബാങ്കിന് അഞ്ചുകോടി രൂപ നഷ്ടം വരുത്തിയെന്ന കേസിൽ ഗുണ്ടാ നേതാവ് മാലം സുരേഷിനും കനറാ ബാങ്ക് കോട്ടയം ബ്രാഞ്ച് മുൻ ചീഫ് മാനേജരുമുൾപ്പെടെ നാല് പ്രതികൾക്ക്...

രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുമ്പോള്‍ ഉറങ്ങിക്കിടക്കുന്നവരുടെ  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവര്‍ച്ച ; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ

കൊച്ചി: എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന...

എസിയില്‍നിന്നു ലീക്ക്, 4 പേരും പുക ശ്വസിച്ച് അബോധാവസ്ഥയില്‍, വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ പോലുമായില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ്...

9 വയസ്സുകാരിക്ക് നേരേ ആശുപത്രിയിൽ ലൈംഗികാതിക്രമം; ചികിത്സയിൽ കഴിഞ്ഞിരുന്ന 74-കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസ്സുകാരിയും...

കാർ തടഞ്ഞുനിർത്തി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ

കോട്ടയം : കാറിൽ വരികയായിരുന്ന മധ്യവയസ്കനെയും, ഇയാളുടെ സ്ഥാപനത്തിലെ മാനേജരെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചേർപ്പുങ്കൽപാലം ഭാഗത്ത് ആരം പുളിക്കൽ വീട്ടിൽ അനീഷ് മാത്യു...

Latest news