24.2 C
Kottayam
Friday, July 10, 2026

CATEGORY

Crime

ബൈക്കിൽ സഞ്ചരിക്കവെ യാത്രക്കാരൻ വെടിയേറ്റ് മരിച്ചു; ഞെട്ടിക്കുന്ന കൊലപാതകം സി.സി.ടി.വിയിൽ

മഥുര: ബൈക്കിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രേം സിങ് എന്ന യുവാവാണ് മരിച്ചത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി....

ഭർതൃമാതാവുമായി ശാരീരികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു, പീഡനം; ഗുരുതര ആരോപണവുമായി യുവതി

ലഖ്‌നൗ: ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും ആരോപിച്ച് പോലീസിനെ സമീപിച്ചത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം...

ഭർത്താവ് ന​ഗ്നചിത്രം പ്രചരിപ്പിച്ചു; വിവാഹ മോചനത്തിന്റെ മൂന്നാം ദിവസം യുവതി ആത്മഹത്യ ചെയ്തതിന്റെ കാരണം പുറത്ത്‌

തിരുവനന്തപുരം: ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി. തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45 കാരിയാണ് ആണ് പുലർച്ചെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഭർത്താവിന്റെ പീഡനത്തെ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും...

സ്ത്രീകളുടെ അടിവസ്ത്രങ്ങളും നൈറ്റിയും ധരിച്ച നിലയിൽ മൃതദേഹം; എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത

ഡെറാഡൂണ്‍: എയര്‍പോര്‍ട്ട് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിമാനത്താവളത്തിലെ ഔദ്യോഗിക വസതിയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വീട് തുറന്ന്...

വയറ്റിൽ ഒളിപ്പിച്ചത് 90 കാപ്സ്യൂൾ, കോടികളുടെ കൊക്കെയ്ൻ! പഴങ്ങൾ നൽകി വിസർജനത്തിനായി ദിവസങ്ങൾ കാത്തിരിപ്പ്, വെറോനിക്കയെ പരിശോധിച്ചപ്പോൾ ഞെട്ടി

കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ രേഖപ്പെടുത്തി. ടാന്‍സാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്‍റെ അറസ്റ്റാണ് ഡിആര്‍ഐ രേഖപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയില്‍...

‘മണി ട്രാൻസ്ഫറിന് കള്ളനോട്ട്, ഹുസ്നയ്ക്കും കൂട്ടാളികൾക്കും വ്യാജ കറൻസി കിട്ടിയത് എവിടെ നിന്ന്?വലവിരിച്ച് പൊലീസ്

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ മൊബൈല്‍ കടയില്‍ കള്ളനോട്ട് മാറ്റാന്‍ ശ്രമിച്ച കേസില്‍ ഉറവിടം തേടി പൊലീസ്. കേസില്‍ ഇന്ന് രണ്ട് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ...

‘ഫിറ്റ്നസിന് കൈക്കൂലി, തൊടുപുഴ നഗരസഭാ ചെയര്‍മാൻ രണ്ടാം പ്രതി

തൊടുപുഴ: സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയിൽ. സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ...

കളിയിക്കാവിള കൊലപാതകം; ജെസിബി ഒപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നെയ്യാറ്റിന്‍കര സ്വദേശിയായ ജെസിബി ഒപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം. ജെസിബി ഓപ്പറേറ്റര്‍ യാത്രയില്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നതായി ക്രഷര്‍ യൂണിറ്റിലെ...

യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ; വീട്ടിൽ നിന്ന് പോയത് 10 ലക്ഷവുമായി

തിരുവനന്തപുരം: കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വ​ദേശിയായ എസ് ദീപുവിനെ ( 44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

Latest news