24.4 C
Kottayam
Friday, July 3, 2026

CATEGORY

Crime

തൃശൂരിൽ 30 കാരനെ കുത്തിക്കൊന്നത് വിദ്യാർഥികൾ; ലഹരിക്ക് അടിമകളോയെന്ന് സംശയം

തൃശൂർ:പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു, ചിത്രങ്ങള്‍ മൊബൈലില്‍ എടുത്തുസൂക്ഷിച്ചു; വിവരമറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു, ഒടുവില്‍ വിധി

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് നൂറ്റിപ്പതിനൊന്ന് വര്‍ഷം കഠിന തടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയ്ക്കും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു. മണകാട് സ്വദേശി...

യുവാവിനെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി; പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്നു; ഹണിട്രാപ്പ് സംഘത്തിലെ മൂന്ന് പേര്‍ വലപ്പാട് അറസ്റ്റില്‍

തൃപ്രയാര്‍: ഹണി ട്രാപ്പു കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്ന കേസിലാണ് മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ്...

കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 14 പവനും 88,000 രൂപയും കവർന്നു; വാതിൽപാളി 18 ഇടത്ത് കുത്തിയിളക്കി

കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന്‌ 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപം ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രി വീട് പൂട്ടി കുടുംബ സുഹൃത്തിന്റെ...

ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; തവനൂർ ജയിലിൽ നിന്നും പുറത്തിറങ്ങി

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ലഭിച്ചതോടെ സുനി...

കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ : കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 3 ഗ്രാം കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്നാണ് പിടികൂടിയത്.കനിവും...

ഭർത്താവിന്റെ വീട്ടിൽ കയറി യുവതിയെ ബലാത്സം​ഗം ചെയ്തു,പ്രതി പിടിയിൽ

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് (31) ആണ് തൃക്കുന്നപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം....

വടിവാളും ഇരുമ്പ് പൈപ്പും കൈയിൽ, വണ്ടാനത്തെ ഹോട്ടലിൽ കയറി അക്രമം, ഭീഷണി; യുവാവ് പിടിയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.  വണ്ട‍ാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത്...

16 കാരനുമായി നാടുവിട്ടു കറക്കം,ലൈംഗിക പീഡനം;ആലപ്പുഴയില്‍ യുവതി അറസ്റ്റില്‍

ആലപ്പുഴ: 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. ഭരണിക്കാവ്...

ഫോൺ ചെയ്തയാളെ വിളിച്ചത് ‘സർ’ എന്ന്,മറ്റൊരു കുട്ടിയും പീഡനത്തിന് ഇര; ക്യാമ്പസ് പീഡന കേസിൽ നടുക്കുന്ന വിവരങ്ങൾ

ചെന്നെ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ  സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ  മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ...

Latest news