കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന്...
സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കോടിക്കണക്കിന് സ്വത്തുക്കളുടെ അന്തരവാകാശിയായ യുവാവിന് ജീവപര്യന്തം. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡിലൻ എന്ന യുവാവ് 292 മില്യൺ ഡോളർ (2500 കോടി) സമ്പത്തിൻ്റെ അനന്തരാവകാശിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
24...
പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അമ്മ മീനാക്ഷി, മകന്‍ സുധാകരന്‍ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു....
പത്തനംതിട്ട∙ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിൽ...
ഇടുക്കി: പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി 11...
പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറബിക് മന്ത്രവാദി അറസ്റ്റിൽ. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസ്...
പത്തനംതിട്ട: പതിനേഴുകാരിയെ അഞ്ചു വർഷത്തിനിടയിൽ ഒമ്പതുപേർ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ മന്ത്രവാദി ഉൾപ്പെടെ അഞ്ചുപേരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയായി അറിയപ്പെടുന്ന ആദികുളങ്ങര സ്വദേശിയായ തങ്ങൾ എന്ന ബദർ സമൻ(62)...
തിരുവനന്തപുരം: വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകൻ റിമാൻഡിൽ. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുൺ മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്കൂളിനെതിരേയും പോക്സോ വകുപ്പുകൾ ചുമത്തി...
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍...
മുംബൈ: ഓട്ടോറിക്ഷാ ഡ്രൈവര്‍ ബീച്ചിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ ഇരുപതുകാരി ജനനേന്ദ്രിയത്തിനുള്ളില്‍ കല്ലുകളും സര്‍ജിക്കല്‍ ബ്ലേഡും തിരുകി കയറ്റിയ നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയിലെ നലസോപര ഗ്രാമത്തിലെ താമസക്കാരിയായ യുവതി...