ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരൻ അറസ്റ്റിൽ
ഗാന്ധിനഗർ : ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ഭാഗത്ത് കാരിമറ്റത്തിൽ വീട്ടിൽ രാജീവ് എന്ന് വിളിക്കുന്ന അൻസ് എച്ച്.(42) എന്നയാളെയാണ് ഗാന്ധിനഗർ...
സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി; ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍, പരാതി പൊലീസിന് കൈമാറും
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം ആരോപിച്ച് വനിതാ ഡോക്ടറുടെ പരാതി. സീനിയര്‍ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ്...
ഡാൻസിനിടെ കാലിൽ ചവിട്ടിയത് തർക്കത്തിന് കാരണം,തൃശ്ശൂരിലെ രണ്ട് കൊലപാതകങ്ങൾ: പ്രതികളെല്ലാം പിടിയിൽ
തൃശ്ശൂര്‍: 24 മണിക്കൂറിനിടെ തൃശ്ശൂരില്‍ രണ്ടിടങ്ങളിലായി നടന്ന രണ്ട് കൊലപാതകങ്ങളില്‍ എല്ലാപ്രതികളും പിടിയിലായതായി പോലീസ്. മണ്ണുത്തി മൂര്‍ക്കനിക്കര അഖില്‍ കൊലക്കേസിലും കണിമംഗലത്ത് ഗുണ്ടാത്തലവനെ കുത്തിക്കൊന്ന കേസിലുമാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയത്.
അഖില്‍ കൊലക്കേസില്‍ ആറുപേരാണ്...
കാപ്പ കേസ് പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത്; കുമ്മാട്ടിക്കളിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു; തൃശൂരിനെ ഞെട്ടിച്ച് കുറ്റകൃത്യങ്ങള്‍
തൃശൂര്‍: ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന കത്തിക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി വിഷ്ണു, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് മുറ്റിച്ചൂരില്‍...
കൊച്ചി നഗരത്തിൽ പാതിരാത്രി പെൺകുട്ടിക്കു നേരെ പീഡനശ്രമം
കൊച്ചി∙ നഗരത്തിൽ പാതിരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. പാലാരിവട്ടത്തെ കടയിൽ ചായ കുടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെ ആക്രമിച്ചു പെൺകുട്ടിയെ കടന്നുപിടിച്ചെന്നാണ് ആരോപണം.
പെൺകുട്ടിയുടെ പരാതിയിൽ ഷാരൺ, രമേഷ്,...
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരുത്തിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ (22), നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ...
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട;43 കോടി രൂപയുടെ കൊക്കെയ്നും ഹെറോയിനും പിടിച്ചെടുത്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി യാത്രക്കാരന് പിടിയിലായി. കെനിയയിലെ നെയ്റോബിയില്‍നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. ഇയാളില്‍നിന്ന് മൂന്നരക്കിലോ കൊക്കെയ്നും ഒന്നേകാല്‍ കിലോ...
വാക്കുതർക്കത്തിനിടെ എയർഗൺകൊണ്ട് വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു ; മരിച്ചത് സി.പി.എം. പ്രവർത്തകൻ
ഹരിപ്പാട്: ബന്ധുക്കളും അയൽവാസികളുമായവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമൻ(56)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. സോമൻ സി.പി.എം. പ്രവർത്തകനാണ്. സംഭവത്തിൽ വിമുക്തഭടൻ...
ചോറ് പ്ലേറ്റിലേക്ക് മാറ്റി, അര മണിക്കൂറിനുള്ളിൽ കുക്കർ കൊണ്ട് തലയ്ക്കടിച്ചത് മൂന്നു വട്ടം;ബംഗലൂരുവില്‍ നടന്നത് അരുംകൊല
ബെംഗളൂരു: മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് മൂന്നു വട്ടം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി എസ്. ദേവ(24)യെയാണ് ഒപ്പംതാമസിച്ചിരുന്ന പങ്കാളി വൈഷ്ണവ്(24) അതിക്രൂരമായി കൊലപ്പെടുത്തിയത്....
ഇടുക്കിയിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു
ഇടുക്കി: ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി...