23.2 C
Kottayam
Thursday, July 2, 2026

CATEGORY

Crime

റിട്ട. എഎസ്ഐയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊന്ന കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്ഐ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി സ്വദേശി സുരേഷ് (42),  രണ്ടാം പ്രതി വിജയൻ...

ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു; പ്രതിക്ക് തൂക്കുകയര്‍

കൊല്‍ക്കത്ത: ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമായി പരിഗണിച്ച് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്....

മദ്ധ്യവയസ്കയെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കായംകുളം: വാടകവീട്ടിൽ സ്ത്രീയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാപ്പിൽമേക്ക് ശ്രീനിലയം വീട്ടിൽ ശ്രീവത്സൻ പിള്ള(58)യാണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൃഷ്ണപുരം പുള്ളിക്കണക്ക് പത്മവിലാസം...

അശ്ലീല സന്ദേശമയച്ചതോടെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തു; തുടര്‍ന്ന് പൊതു സ്ഥലങ്ങളിലും മറ്റുമായി അപമാനിക്കല്‍ തുടര്‍ന്നു: അഭിഭാഷകനെതിരെ കേസ്

പത്തനംതിട്ട: യുവതിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത അഭിഭാഷക പരിഷത്ത് നേതാവിനെതിരെ കേസ്. പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കെ.ജെ. മനുവിനെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. ബിജെപിയുടെ അഭിഭാഷക സംഘടനയായ...

ഡൽഹിയിലെ ‘ലേഡി ഡോൺ’ ഒരു കോടിയുടെ ഹെറോയിനുമായി അറസ്റ്റിൽ;കള്ളക്കടത്ത്, കൊലപാതക കേസുകളിലെ പ്രതി

ഡല്‍ഹി: വര്‍ഷങ്ങളായി നിയമത്തെ കബളിപ്പിച്ച് വിലസിയിരുന്ന ഡല്‍ഹിയുടെ ലേഡി ഡോണ്‍ പോലീസിന്റെ വലയില്‍. കുപ്രസിദ്ധ അധോലോക തലവൻ ഹാഷിം ബാബയുടെ ഭാര്യ കൂടിയായ സോയ ഖാനാണ് (33) പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു...

ലോറി കടയിലേക്കിടിച്ചുകയറ്റി ജ്യേഷ്ഠനെ കൊലപ്പെടുത്താന്‍ ശ്രമം; അനുജന്‍ അറസ്റ്റില്‍

കോട്ടയ്ക്കല്‍: ലോറി കടയിലേക്കിടിച്ചുകയറ്റി മനപ്പൂര്‍വ്വം ജ്യേഷ്ഠനെ കൊലപ്പെടുതക്താന്‍ ശ്രമിച്ച കേസില്‍ അനുജനെ പോലിസ് അറസ്റ്റ് ചെയ്തു. തോക്കാംപാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് കേസിനാസ്പദമായ സംഭവം. തോക്കാംപാറ മാടക്കന്‍ അബൂബക്കര്‍ (38) ആണ് അപകടമുണ്ടാക്കിയത്....

പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു; വൈറൽ ചലഞ്ചിന്‍റെ ഭാഗമെന്ന് സംശയിച്ച് പോലീസ്

ബ്രസീല്‍: പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 -കാരന്‍ മരിച്ചു.  ഡേവി ന്യൂൺസ് മൊറേറ എന്ന കൌമാരക്കാരനാണ് മരിച്ചതെന്ന് ബ്രസീലിയന്‍ പോലീസ് അറിയിച്ചു. അതേസമയം പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവയ്ക്കുന്നത്...

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കി; പോക്‌സോ വകുപ്പ് ചുമത്തി കേസ്; മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കിയ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം പോലീസ് അറസ്റ്റ് ചെയ്തു. മൗ​വ​ഞ്ചേ​രി കൊ​ല്ല​റോ​ത്ത് കെ. ​ബ​ഷീ​റി​നെ​യാ​ണ് (50) ച​ക്ക​ര​ക്ക​ൽ സി.​ഐ. എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോലീസ് പിടികൂടിയത്.ഇയാളെ...

ഗ്രാമങ്ങളില്‍ നടന്ന് മോഷണം, ആഡംബര ജീവിതം; 25 കേസില്‍ പ്രതിയായ കള്ളന്‍ പിടിയില്‍

പരിയാരം: ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ്‌ കുമാറിന്‍റെ...

‘അവർ ഞങ്ങളെ കൊല്ലും’; വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി സർവകലാശാലയിൽ വംശീയാക്രമണം; വീഡിയോ വൈറൽ

ന്യൂഡൽഹി:ഡൽഹി സര്‍വകലാശാലയിൽ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. അരുണാചൽ പ്രദേശിൽ നിന്നുള്ള നബാം ബർകയും തദം ദേബോമും സുഹൃത്തുക്കളെ വിടാൻ പോകുമ്പോഴാണ് ആക്രമണം...

Latest news