24.3 C
Kottayam
Sunday, September 29, 2024

CATEGORY

Crime

മലയിൻകീഴില്‍ നാല് വയസ്സുകാരന് ദാരുണാന്ത്യം; കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍, അസ്വാഭാവിക മരണത്തില്‍ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന ആരോപണവുമായി ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് വയസ്സുകാരൻ അനിരുദ്ധ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട്മുകള്‍...

സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം: സ്ഥലമുടമ തൂങ്ങിമരിച്ചത് ദിവസങ്ങൾക്കുമുൻപ്

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള സെപ്റ്റിക് ടാങ്കിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ഞൂരിലെ ശിവരാമന്‍ എന്നയാളുടെ പറമ്പിലുള്ള സെപ്റ്റിക് ടാങ്കിലാണ്...

എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: എയര്‍ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അന്ധേരിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഛത്തീസ്ഗഡ് സ്വദേശിനിയായ രുപ ഒഗ്രെ ആണ് മരിച്ചത്. എയര്‍ ഇന്ത്യയില്‍ ട്രെയിനി...

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയം:മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു.പാലാ രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.30 ഓടെ...

വനിതാ ഡോക്ടര്‍ക്ക് നേരെ ലൈം​ഗികാതിക്രമം; ബലാത്സം​ഗക്കുറ്റം ചുമത്തി ഡോക്ടർക്കെതിരെ കേസ്

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. ബലാത്സംഗകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. 2019 ൽ...

യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയിൽ;ഭർത്താവ് അറസ്റ്റിൽ

പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ (27) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്....

പട്രോളിംഗിനിടെ എസ്ഐയെ വളഞ്ഞിട്ട് ആക്രമിച്ച് അഞ്ചംഗ സംഘം, കൈക്ക് പരിക്ക്; സംഭവം കാസർകോട്

കാസർകോട്: പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസർകോട് ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. മഞ്ചേശ്വരം എസ്ഐ പി അനൂപിനെയാണ് അഞ്ചംഗ സംഘം മർദ്ദിച്ചത്. എസ് ഐക്ക് വലത് കൈക്ക് പൊട്ടലുണ്ട്....

ഏറനാട് എക്സ്പ്രസിൽ മദ്യപസംഘത്തിന്റെ അതിക്രമം; യുവതി അപായച്ചങ്ങല വലിച്ചു, മൂന്നുപേർ പിടിയിൽ

കണ്ണൂർ: നാഗർകോവിൽ-മംഗളൂരു (16606) ഏറനാട് എക്സ്പ്രസിൽ യുവതിക്കുനേരെ അതിക്രമം. ശല്യം സഹിക്കവയ്യാതെ യുവതി ചങ്ങല വലിച്ച്‌ വണ്ടി നിർത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് വളപട്ടണത്തായിരുന്നു സംഭവം. മാട്ടൂൽ സൗത്ത് സ്വദേശികളായ...

ബാങ്ക് മോഷ്ടിക്കാൻ കയറി മോഷ്ടാവ്, ഒന്നും ലഭിക്കാത്തതിൽ നിരാശനായി കത്തെഴുതിവെച്ച് മടങ്ങി

ഹൈദരാബാദ്: ബാങ്ക് മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് ഒന്നും ലഭിക്കാത്തതിൽ നിരാശനായി കത്തെഴുതിവെച്ച് മടങ്ങി. തെലങ്കാന പോലീസിലെ മഞ്ചെരിയൽ ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സർക്കാർ റൂറൽ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാൻ കയറിയത്.  പ്രധാന...

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ബലാത്സംഗത്തിനു കൂട്ടുനിന്ന യുവതി അറസ്റ്റിൽ

കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ...

Latest news