33.1 C
Kottayam
Tuesday, November 19, 2024

CATEGORY

Crime

സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിനൽകി; ഒപ്പം പണമിടപാടും, എസ്ഐയ്ക്കെതിരെ അച്ചടക്ക നടപടി

മലപ്പുറം: സ്വർണ്ണക്കടത്ത് നടത്തിയ സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന തെളിവ് ലഭിച്ചതിനെ തുടർന്ന് എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ ശ്രീജിത്തിനെതിരെയാണ് നടപടി. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ...

രക്തസ്രാവത്തിനു യുവതി ചികിത്സ തേടി; വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശു മരിച്ച നിലയിൽ

തൃശൂര്‍:അടാട്ട് നവജാതശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രസവ വിവരം മറച്ചുവച്ച യുവതി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി. വിവാഹമോചിതയായ യുവതിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. സ്വാഭാവികമരണമെന്നാണ് യുവതിയുടെ വാദം. അതേസമയം...

വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ മർദനം; കേസിൽ ശിക്ഷ വിധിച്ചു

കൊല്ലം: വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. കടയ്ക്കൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്...

പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി,​32കാരിയായ അദ്ധ്യാപികയ്ക്കെതിരെ പോക്സോ കേസ്,​ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ 32കാരിയായ അദ്ധ്യാപികയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഷോളിങ്ങനല്ലൂരിന് അടുത്തുള്ള സ്വകാര്യ സ്കൂൾ അദ്ധ്യാപിക ഹെപ്‌സിബയാണ് അറസ്റ്റിലായത്. ചെന്നൈ സ്വദേശികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്...

യുവതിയെ പീഡിപ്പിച്ച കേസ്; അഡ്വ. പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി. ജി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കണമെന്നും...

പത്തനാപുരത്ത് ഭാര്യയെയും 10 വയസ്സുള്ള മകളെയും വെട്ടി യുവാവ് തീകൊളുത്തി മരിച്ചു

കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്മ (10)...

ചീട്ടുകളിയേച്ചൊല്ലി തര്‍ക്കം:യുവാവിനെ കഴുത്തറത്തുകൊന്ന് ചെളിയില്‍ താഴ്ത്തി;സുഹൃത്തുക്കള്‍ അറസ്റ്റില്‍

കൊല്ലം: ചീട്ടുകളിയുടെ പണത്തെ ചൊല്ലി കൊല്ലം കണ്ണനല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയയെ കഴുത്തറുത്ത് കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....

പട്ടാപ്പകൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ...

തിരുവനന്തപുരത്ത് മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു

തിരുവനന്തപുരം: ചിറയിൻകീഴിൽ ഓട്ടിസം ബാധിതയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു. ചിറയിൻകീഴ് ചിലമ്പിൽ സ്വദേശി അനുഷ്കയാണ് (8) കൊല്ലപ്പെട്ടത്. അമ്മ മിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുഷ്കയെയും അമ്മയെയും ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. മിനിയുടെ...

സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസ്: പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആശുപത്രി ജീവനക്കാരിയായ സൂര്യ, സൂര്യയുടെ സുഹൃത്ത് ശരത് എന്നിവർക്കെതിരെയാണ് ഐപിസി 376 പ്രകാരം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.