24.2 C
Kottayam
Tuesday, July 28, 2026

CATEGORY

Crime

കൊല്ലത്ത് കടയുടമയെയും ജീവനക്കാരിയെയും കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍

കൊല്ലം: ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി...

ബെംഗളൂരുവിൽ നിന്ന് ബസ് കയറി; മുന്നിലെ സീറ്റിലിരുന്ന യുവതിയെ ശല്യം ചെയ്ത് യാത്ര; യുവാവിനെ പിടികൂടി പരിശോധിച്ചപ്പോൾ ട്വിസ്റ്റ്; വയനാട്ടില്‍ നടന്നത്‌

കോഴിക്കോട്: ബസിൽ യുവതിയെ ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പിന്നാലെ നടന്ന പരിശോധനയിൽ എംഡിഎംഎ കണ്ടെടുത്തു. മുപ്പത്തിമൂന്നുകാരനായ മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി മീനങ്ങാടി പോലീസിൽ...

തമിഴ്‌നാട്ടില്‍ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഒറ്റയ്ക്ക് നടന്നു പോയ കുട്ടിയെ യുവാവ് പിന്തുടരുന്ന ദൃശ്യം പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തമിഴ്‌നാട് തിരുവള്ളൂരിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ ശനിയാഴ്ച...

പത്ത് കിലോ കഞ്ചാവു കടത്തിയ കേസില്‍ ജയിലില്‍ നിന്നിറങ്ങി; പിന്നാലെ ഒമ്പത് കിലോ കഞ്ചാവുമായി വീണ്ടും പിടിയില്‍

കൊച്ചി: പത്ത് കിലോ കഞ്ചാവ് കടത്തിയ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ഒന്‍പത് കിലോ കഞ്ചാവുമായി വീണ്ടും എക്സൈസ് പിടിയില്‍. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണി (35) യാണ്...

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍മോചനത്തിനുള്ള നടപടികള്‍ തീര്‍ത്തു. ഷെറിന്‍ അടക്കം 11 പേർക്ക് സംസ്ഥാനത്ത്‌ ശിക്ഷായിളവ്...

സ്ത്രീകളുടെ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; പെട്ടെന്ന് പരിശോധിക്കാൻ കഴിയില്ല, സമുദായസംഘർഷത്തിന് സാധ്യതയെന്ന് പൊലീസ്

ബെം​ഗളൂരു: ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി. വെളിപ്പെടുത്തൽ നടത്തിയയാൾ ഒളിവിൽ പോകാൻ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുൺ...

സിനിമാസ്റ്റൈലില്‍ ആശുപത്രിയില്‍ കയറി ചികിത്സയിലിരുന്നയാളെ വെടിവെച്ച് കൊന്നു

പട്‌ന: സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച് കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദന്‍ മിശ്ര എന്നയാളെയാണ്...

15,000ത്തിന്റെ സാരിക്ക് 1900; ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരിൽ തട്ടിപ്പ്

കൊച്ചി: നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് പണം തട്ടിയത്. ആര്യ പൊലീസിൽ...

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചന കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന്‌ കേസ്. നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസാണ് ഇരുവർക്കുമെതിരേ പരാതി നൽകിയിരിക്കുന്നത്. ഇയാളിൽ നിന്നും...

യുവാവിന്റെ ആത്മഹത്യ: വിവാഹം മുടക്കിയ കാമുകിയും ഭര്‍ത്താവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി...

Latest news