കൊല്ലം: വിപഞ്ചികയുടെ മരണത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. വിപഞ്ചികയുടെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. പ്രതി വിദേശത്തായ പശ്ചാത്തലത്തില്‍ കൂടുതല്‍ തെളിവുകള്‍ ഉറപ്പിക്കാനാണ് പോലീസിന്റെ നീക്കം....
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.2016-ൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ്...
ബെംഗളൂരു: കര്‍ണാടകയില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി. കര്‍ണാടകയിലെ ബിദറിലാണ് സംഭവം. നഴ്‌സറി വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്കൂളിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അതിക്രമം പുറത്തറിയുന്നത്.
ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂൾസമയം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ അമ്മ കുട്ടിയുടെ വസ്ത്രംമാറ്റുന്നതിനിടെയാണ്...
വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുരേഷാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരണപ്പെട്ടത്. ഭർത്താവ് പ്രദീപ്...
മലപ്പുറം: കുറ്റിപ്പുറത്തെ ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. ആശുപത്രി മാനേജ കുറ്റിപ്പുറം സ്വദേശി അബ്ദു റഹിമാനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ജീവനക്കാരി അമീനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് മാനേജർ...
മുംബൈ: പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആൺകുട്ടിക്ക് 16 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച്...
തിരുവനന്തപുരം: അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂർ നെല്ലിവിള...
കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍...
തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച നിന്ന യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട്...