കണ്ണൂർ: പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഒരു കുട്ടിയുടെയും യുവതിയുടെയും നില ഗുരുതരമാണ്. മൂന്നുപേരും പരിയാരം ആശുപത്രിയിൽ ചികിത്സയിലാണ്. ആറും നാലും...
തൃശ്ശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളാങ്ങല്ലൂര്‍ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഫസീല താന്‍നേരിട്ട...
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (50) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുന്ദമംഗലം...
കീവ്: യുക്രെയ്‌നിലെ പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. 18 പേര്‍ക്കു പരുക്കേറ്റു. സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തടയാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിരുന്നെങ്കിലും...
കാഞ്ഞങ്ങാട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്ക് കടന്നു കളയുക ആയിരുന്നു. കുടക് സ്വദേശിയായ 48...
പത്തനംതിട്ട: പിതാവിനെ മകനും മരുമകളും മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വലിയ വടിയെടുത്ത് പിതാവിനെ മർദ്ദിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇപ്പോഴിതാ അന്ന് സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മരുമകൾ...
ഹൈദരാബാദ്: നിയമവിരുദ്ധമായി വാടക ഗര്‍ഭധാരണവും ബീജക്കടത്തും നടത്തിവന്ന റാക്കറ്റ് സെക്കന്തരാബാദില്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായി. ഹൈദരാബാദ് പോലീസ് നടത്തിയ റെയ്ഡിൽ റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്ടി...