സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നീ മെറ്റ പ്ലാറ്റ്ഫോമുകളില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ മെറ്റ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പണമടച്ചാല്‍ ഉപയോക്താക്കൾക്ക് മെറ്റാ ഉടൻ തന്നെ അധിക ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട്...
മുംബൈ:രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബറിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതിനു പിന്നാലെ ജിയോയുടെ 5ജി ഫോണും ഉടനെ പുറത്തിറങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് സംസാരിക്കുകയാണ് കേന്ദ്രസർക്കാർ.
ഉപഭോക്താക്കൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്ന് രാവിലെയും 200 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇന്നലെയും 200 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത്...
27 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റുകളുമായി ഗൂഗിൾ ക്രോമിന്റെ വേർഷൻ 104 ഗൂഗിൾ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിനു പിന്നാലെ പുതിയ സുരക്ഷാ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളോട് വീണ്ടും ക്രോം ബ്രൗസർ അപ്‌ഡേറ്റ്...
സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിവിധ ആപ്പുകളിലാണെന്ന് റിപ്പോർട്ട്. ചില രാജ്യങ്ങളിലെ സ്മാർട് ഫോൺ ഉപയോക്താക്കൾ ഏകദേശം 5.7 മണിക്കൂർ വരെ ആപ്പുകളിൽ ചെലവഴിക്കുന്നുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട് ഫോൺ...
ന്യൂഡല്‍ഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ്...
വാൾസ് ലൈറ്റ് - വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി - കീബോർഡ് -100കെ , ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ പെട്ടെന്ന് ഡീലിറ്റ് ചെയ്യുക....
മാരുതിയുടെ ജനപ്രിയ കാർ ഓൾട്ടോ കെ10ന്റെ പുതിയ മോഡൽ വിപണിയിൽ. സ്റ്റാൻഡേർഡ്, എൽഎക്സ് ഐ, വിഎക്സ് ഐ, വിഎക്സ് ഐ പ്ലസ് എന്നീ നാലു വകഭേദങ്ങളിൽ ലഭിക്കുന്ന മാനുവൽ ഗിയർമോഡലിന്റെ വില 3.99...
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഫ്ലിപ്പ് കാർട്ടിനെതിരെ കേന്ദ്ര നടപടി. ഗാർഹിക ഉപഭോക്താക്കൾക്ക് നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഇ - കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന് വൻ തുക...