23.9 C
Kottayam
Friday, July 17, 2026

CATEGORY

Business

ഉപഭോക്താക്കളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു; ജിയോ തന്നെ മുന്നിൽ, വിഐക്ക് വീണ്ടും നഷ്ടം

മുംബൈ: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി മുന്നിലെത്തി. മെയ് മാസത്തിൽ രാജ്യത്ത് 117.07 കോടി സബ്സ്ക്രൈബർമാരാണ്...

പുതിയ അംഗങ്ങളെ ചേർക്കൽ: വാട്സാപ് ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം

ന്യൂയോര്‍ക്ക്‌:ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ...

ഇന്ത്യൻ നിക്ഷേപകരിലെ ‘അത്ഭുതമനുഷ്യന്‍’ രാകേഷ് ജുൻജുൻവാല അന്തരിച്ചു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറും 5000...

ഉപയോക്താക്കള്‍ ഉപേക്ഷിച്ചത് എട്ടുലക്ഷം ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍,ഡെപ്പോസിറ്റായി മടക്കി നല്‍കാനുള്ളത് 20 കോടിയോളം,കണക്കുകള്‍ പുറത്ത്

കൊച്ചി: മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ലാന്‍ഡ് ഫോണുകള്‍ വിസ്മൃതിയിലേക്ക്. ഒരിക്കല്‍ 'സ്റ്റാറ്റസ് സിമ്പലാ'യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 മുതല്‍ ഇതുവരെ 8,12,971 പേര്‍...

വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു; വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: വില്‍എസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം.രാജ്യത്ത് രണ്ട് മാസത്തോളമായി വിഎല്‍സി മീഡിയ പ്ലേയര്‍ നിരോധനം നേരിടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പിനിയും സര്‍ക്കാരും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ചൈനയുടെ...

നടന്ന് ക്ഷീണിച്ചാല്‍ ഷൂവില്‍ നിറച്ച ബിയര്‍ കുടിയ്ക്കാം,ഈ ഷൂ കുറച്ച് വ്യത്യസ്തമാണ്

ആംസ്റ്റര്‍ഡാം:ഏതൊരു ഉത്പന്നവും ആളുകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കാനായി കമ്പനി വ്യത്യസ്ത തരം ആശയങ്ങളുമായി എത്തും. പ്രശസ്ത ബിയര്‍ കമ്പനി പുറത്തിറക്കിയ ഷൂകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ ഷൂവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇതില്‍...

ഫേസ്ബുക്ക് പഴഞ്ചന്‍? പുത്തൻ തലമുറയുടെ താൽപ്പര്യത്തിൽ വലിയ മാറ്റമെന്ന് റിപ്പോർട്ട്

ഫേസ്ബുക്കിലാണോ ഇന്‍സ്റ്റഗ്രാമിലാണോ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് ചോദിച്ചാല്‍ ഇന്‍സ്റ്റഗ്രാം എന്ന് പറയുന്നവരാണ് ഏറെയും. ഫേസ്ബുക്കിനോട് പുതിയ തലമുറയ്ക്ക് താല്പര്യം കുറഞ്ഞെന്നത് ഉറപ്പിക്കുകയാണ് നിലവില്‍ പുറത്തു വന്ന സര്‍വേ. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട...

Gold price:വിശ്രമമെടുത്ത് സ്വര്‍ണ്ണവില,ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണ പരിഷ്കരിച്ച സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ രാവിലെ  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഉച്ചയായപ്പോൾ  ഒരു പവൻ...

വാട്‌സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇനി രണ്ട് ദിവസത്തിലേറെ സമയം: കൂടുതലറിയാം

മുംബൈ:വാട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അയച്ച...

Google error: ഗൂഗിൾ പണിമുടക്കി, പരിഭ്രാന്തരായി ഉപയോക്താക്കൾ

ന്യൂയോര്‍ക്ക്: ചൊവ്വാഴ്ച രാവിലെ ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് Downdetector.com ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിൾ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിൾ...

Latest news