24.8 C
Kottayam
Friday, July 17, 2026

CATEGORY

Business

‘വാട്ട്‌സ്ആപ്പിൽ നിന്ന് അകന്ന് നിൽക്കൂ, സുരക്ഷിതരാകൂ’: മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകന്‍റെ ഉപദേശം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്ആപ്പ് ഒഴികെ ഏത് സന്ദേശ കൈമാറ്റ ആപ്പും ഉപയോഗിക്കാം എന്നാണ് ടെലഗ്രാം സ്ഥാപകന്‍  പവൽ ഡുറോവ് പറയുന്നത്.  കഴിഞ്ഞയാഴ്ച...

പറന്ന് പൊങ്ങി ആകാശ് എയർ ,ഡൽഹിയിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ദില്ലിയിൽ ഇന്നും ആദ്യ സർവീസ് ആരംഭിച്ചു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് ആകാശ പുതിയ പറക്കൽ നടത്തിയത്.  രാവിലെ 11.40ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2:25ന് ബെംഗളൂരുവിലെത്തി....

ശരവേഗം ഇൻറർനെറ്റ്, 5 ജി ഇന്നു മുതൽ ഈ നഗരങ്ങളിൽ,6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍ എന്ന് കേന്ദ്ര മന്ത്രി

മുംബൈ : രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും...

കാര്‍ഡ് ടോക്കണൈസേഷന്‍ നിലവില്‍,നിങ്ങള്‍ എന്തൊക്കെ ചെയ്യണം

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ ടോക്കണൈസേഷന്‍ നടന്നിരിയ്ക്കുകയാണ്‌കാര്‍ഡ് ടോക്കണൈസ് ചെയ്യാത്തവര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടസ്സപ്പെടുന്നതാണ്. പ്രത്യേകിച്ച്, സൈ്വപ്പിംഗ്, ഓണ്‍ലൈന്‍ ഡെലിവറി, ഓട്ടോമാറ്റിക് ഡെബിറ്റ് എന്നിവയെല്ലാം ഇത്രയധികം ഉപയോഗപ്പെടുത്തുന്ന സമയത്ത്. എന്താണ്...

ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളി, ZS ഇവി വില പ്രഖ്യാപിച്ച് എം.ജി.മോട്ടോര്‍സ്‌

മുംബൈ:ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ 2022-ന്റെ തുടക്കത്തിലാണ്  രാജ്യത്ത് പുതിയ ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു; എന്നിരുന്നാലും, ടോപ്പ്-സ്പെക്ക്...

Gold Rate Today: കുതിപ്പിനിടയില്‍ കാലിടറി,സ്വര്‍ണ്ണവില താഴേക്ക്,ഇന്ന് മാത്രം കുറഞ്ഞത് 120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനയ്ക്ക് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ്...

PM Modi To Launch 5G Today:രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നുമുതല്‍ ,പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച നിര്‍വഹിക്കും. രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും പ്രഖ്യാപനം. തുടക്കത്തില്‍,...

രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണവേട്ട,ഷവോമിയുടെ 5551 കോടി രൂപ ഇ.ഡി പിടിച്ചെടുത്തു

ന്യൂഡല്‍ഹി:ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറിയിച്ചു. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്രകുറിപ്പില്‍ അറിയിക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്...

പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നാളെ മുതൽ, ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

മുംബൈ:: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കായി 2022 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ ഒന്ന് മുതൽ അതായത് നാളെ മുതൽ ഇവ പ്രാബല്യത്തിൽ വരും....

വ്യക്തിഗതവായ്പകള്‍ക്ക് മുമ്പ് ശ്രദ്ധിയ്ക്കുക,പലിശനിരക്ക് കുത്തനെ കൂടുന്നു

മുംബൈ:റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ച് 5.9 ശതമാനമാക്കിയതോടെ എന്തിനും ഏതിനും പേഴ്സണൽ വായ്പ എടുക്കുന്നവർ അൽപ്പം കരുതലെടുക്കുന്നത് നല്ലതാണ്. ആർബിഐ നിരക്കുയർത്തിയത് ഭവന, വാഹന, ബിസിനസ് വായ്പകളെ...

Latest news