24.2 C
Kottayam
Friday, July 17, 2026

CATEGORY

Business

വരുന്നു ആകാശ് അംബാനി യുഗം,ഉയർന്നുവരുന്ന നേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരൻ

ലോകത്തെ വളർന്നുവരുന്ന സംരംഭകരുടെ പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി...

Gold Rate Today: കുതിച്ചുയര്‍ന്ന് സ്വർണവില; രണ്ട് ദിവസംകൊണ്ട് ഉയർന്നത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നിരുന്നു. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട്...

സുരക്ഷിതമല്ലാത്ത വീഡിയോകോള്‍ ; വാട്ട്സ്ആപ്പിന്‍റെ മുന്നറിയിപ്പ്

മുംബൈ: വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്. സിവിഇ-2022-36934...

Gold Rate Today: പറന്നുയര്‍ന്ന്‌ സ്വർണവില; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...

ബെൻസുമായി കൂട്ടിയിടിച്ച ട്രാക്ടർ രണ്ടായി പിളര്‍ന്നു, അമ്പരന്ന്‌ വാഹനലോകം

തിരുപ്പതി:സാധാരണയായി ഒരു കാര്‍ ബൈക്കില്‍ ഇടിച്ചാല്‍ ബൈക്കാണ് തകരാന്‍ സാധ്യത. ഒരു ട്രാക്ടര്‍ കാറില്‍ ഇടിച്ചാലോ? കാര്‍ തകരുമെന്നായിരിക്കും സ്വാഭാവികമായും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ഇപ്പോള്‍ വൈറലായ ഒരു അപകടം പറയുന്നത് നേരെ...

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്? മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന

ജനീവ:സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലോക വ്യാപാര സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകുന്നത്.  മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര...

Gold Rate Today: വമ്പൻ ഇടിവ്, സ്വർണവില കുത്തനെ താഴേക്ക്; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ...

ബിസ്മിയെ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്,ദക്ഷിണേന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ച് കോര്‍പറേറ്റ് ഭീമന്‍

കൊച്ചി:കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇലക്‌ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്ത് മുപ്പതോളം വലിയ സ്റ്റോറുകൾ നടത്തുന്ന...

Gold rate today:റോക്കറ്റേറി സ്വര്‍ണ്ണവില,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 560...

ഇന്റർനെറ്റ് കോളിങ് ആപ്ലിക്കേഷനുകൾക്ക് ലൈസൻസ്,നടപടിയ്ക്ക് തയ്യാറെടുപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം...

Latest news