മുംബൈ:മുൻനിര ടെലികോം കമ്പനി റിലയന്‍സ് ജിയോയുടെ ആദ്യത്തെ ലാപ്‌ടോപ് ഔദ്യോഗികമായി അവതരിപ്പിച്ചു. ജിയോബുക്ക് എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ലാപ്‌ടോപ്പിന് വിലയിട്ടിരിക്കുന്നത് 15,799 രൂപയാണ്. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് 2022ലായിരുന്നു ലാപ്‌ടോപ്പിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം...
ടൊറന്റോ:കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം...
സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ അണിയറയിലാണ്...
ന്യൂഡൽഹി: വളർന്നുവരുന്ന മറ്റു വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയിൽ ആദ്യ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന്...
ന്യൂഡൽഹി: ഇന്ത്യയില്‍ എവിടെയും ടെലികോം സേവനങ്ങൾ നൽകാനുള്ള സമ്പൂർണ്ണ ലൈസൻസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്. പിടിഐയാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് യുഎല്‍ (എഎസ്)...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് പ്രീമിയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് പരീക്ഷിച്ച് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ ? എങ്കിൽ ഉടൻ തന്നെ അതിന് അവസരമുണ്ടാകും. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല...
മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 82.64 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ. യുഎസ് ജോബ്സ് റിപ്പോർട്ട് എത്തിയതോടുകൂടി ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിക്കും...
കൊച്ചി:ഇന്റർനെറ്റ് ബാങ്കിംഗ് ജനകീയമായതോടെ ഫണ്ട് ട്രാൻസഫറിംഗ് ഉൾപ്പടെ നിമിഷ നേരത്തിലാണ് ഉപഭോക്താക്കൾ നടത്തുന്നത്. എന്നാൽ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്. കാരണം, ചെറിയൊരു അശ്രദ്ധപോലും ഈ ഡിജിറ്റൽ യുഗത്തിൽ അമളി വിളിച്ചുവരുത്തിയേക്കാം. അക്കൗണ്ട്...
ഇസ്ലാമബാദ്; ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായ മാറി പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ 3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് ഇന്നലെ...