Business
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന
October 9, 2020
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560…
വമ്പൻ ഓഫറുകളും, വിലക്കിഴിവുമായി വീണ്ടും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ : തീയതി പ്രഖ്യാപിച്ചു
October 8, 2020
വമ്പൻ ഓഫറുകളും, വിലക്കിഴിവുമായി വീണ്ടും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ : തീയതി പ്രഖ്യാപിച്ചു
മുംബൈ:വമ്പൻ ഓഫറുകളും, വിലക്കിഴിവും വാഗ്ദാനം ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന പ്രഖ്യാപിച്ച് പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ ആമസോൺ. ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 17മുതൽ…
റിയല്‍മി 7ഐ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി; സവിശേഷതകള്‍
October 8, 2020
റിയല്‍മി 7ഐ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി; സവിശേഷതകള്‍
റിയല്‍മി 7i സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി 7i രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. ഡിവൈസിന്റെ 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. 128…
സ്വര്‍ണ വില കുറഞ്ഞു
October 7, 2020
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമായി.…
ലോക്ക് ഡൗൺ കാലയളവിൽ യാത്ര മുടങ്ങിയവർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
October 7, 2020
ലോക്ക് ഡൗൺ കാലയളവിൽ യാത്ര മുടങ്ങിയവർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
ദുബായ്: കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം ഡിസംബര്‍ 31…
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സൗജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ
October 7, 2020
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സൗജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ
ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തകർപ്പൻ ഓഫറുമായി ബി എസ് എൻ എൽ. ഒക്ടോബർ 31 വരെ 25 ശതമാനം അധിക ഡേറ്റ ബി എസ് എൻ എൽ…
കുതിച്ച് കയറി സ്വര്‍ണ വില; പവന് 360 രൂപയുടെ വര്‍ധന
October 6, 2020
കുതിച്ച് കയറി സ്വര്‍ണ വില; പവന് 360 രൂപയുടെ വര്‍ധന
കൊച്ചി: ഈ ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചു. പവന് 360 രൂപ വര്‍ധിച്ച് സ്വര്‍ണ…
സ്വര്‍ണ വില കുറഞ്ഞു
October 5, 2020
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,640 രൂപയും പവന് 37,120 രൂപയുമായി. ആഗോള വിപണിയില്‍…
നശിപ്പിയ്ക്കാന്‍ നല്‍കിയ ഒരു ലക്ഷം ഐ ഫോണുകള്‍ മറിച്ചുവിറ്റു,ആപ്പിള്‍ നിയമയുദ്ധത്തിന്
October 4, 2020
നശിപ്പിയ്ക്കാന്‍ നല്‍കിയ ഒരു ലക്ഷം ഐ ഫോണുകള്‍ മറിച്ചുവിറ്റു,ആപ്പിള്‍ നിയമയുദ്ധത്തിന്
സാന്‍ ഫ്രാന്‍സിസ്‌കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരന്‍ മറിച്ചുവിറ്റെന്ന് ആപ്പിള്‍ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും…