27.3 C
Kottayam
Friday, April 19, 2024

സ്വര്‍ണ വിലയില്‍ കുറവ്

Must read

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും നേരിയ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വെള്ളിയാഴ്ചയും പവന് 80 രൂപ താഴ്ന്നിരുന്നു.

37,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയാണു ആഭ്യന്തര വിപണിയിലെ റിക്കാര്‍ഡ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week