26.4 C
Kottayam
Wednesday, November 6, 2024

CATEGORY

Business

സ്വര്‍ണവില കുറഞ്ഞു; പവന് 37,360 രൂപയായി

കൊച്ചി: തുടര്‍ച്ചയായ മൂന്നു ദിവസത്തെ വില വര്‍ധനയ്ക്കു ശേഷം സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന്...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്. ഇന്ന് പവന് 80 രൂപ വര്‍ദ്ധിച്ച് 37520 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ സ്വര്‍ണം പവന് വില 37,440 രൂപയായിരുന്നു....

2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കാനൊരുങ്ങി ജിയോ

ന്യൂഡല്‍ഹി: 5ജി സ്മാര്‍ട്ട്ഫോണ്‍ 2,500 രൂപയ്ക്ക് ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നുവെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് സൂചന. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് നേരിയ വില വര്‍ധന രേഖപ്പെടുത്തിയത്. 37,440 രൂപയാണ് പവന്റെ ഇന്നത്തെ വില....

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. 37,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25...

അടച്ചുപൂട്ടാനൊരുങ്ങി യാഹൂ ഗ്രൂപ്പ്

അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി...

ഓഹരിവിപണി : എട്ടു ദിവസത്തിനൊടുവില്‍ നേട്ടം കൈവിട്ടു, ആരംഭിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനം ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. തുടർച്ചയായ എട്ടു ദിവസം നേട്ടത്തിനു ശേഷമാണ് നഷ്ടത്തിലേക്ക് വീണത്. സെന്‍സെക്സ് 185 പോയിന്റ് താഴ്ന്നു 40,439ലും നിഫ്റ്റി 69...

എല്ലാ ചാനലുകളും ഇനി വെറും 59 രൂപയ്ക്ക് ; നിരക്കുകൾ കുത്തനെ കുറച്ച് പ്രമുഖ ഡി.ടി.എച്ച്‌ കമ്പനി

മുംബൈ: പ്രമുഖ ഡി.ടി.എച്ച്‌. കമ്പനി ആയ സണ്‍ ഡയറക്‌ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ എസ്.ഡി.(സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയണ്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ട്രായ് (ടെലികോം...

35 ലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി ജിയോ

രാജ്യത്ത് 35 ലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി റിലയന്‍സ് ജിയോ. ട്രായിയുടെ കണക്കുകളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്‌തത്‌. എന്നാൽ രാജ്യത്തെ ആകെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വർധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം,...

ഒടിപിയിൽ വലഞ്ഞ് ഉപഭോക്താക്കൾ; പരീക്ഷണവുമായി‌ എസ്ബിഐ

തൃശൂര്‍: എ.ടി.എമ്മിലൂടെ അക്കൗണ്ടുകളിൽ നിന്ന് പതിനായിരം രൂപക്ക് മുകളിലുള്ള തുക എടുക്കണെമെങ്കിൽ ഒ.ടി.പി നിർബന്ധമാക്കിയ എസ്.ബി.ഐയുടെ നടപടി ഉപഭോക്താക്കൾക്ക് പരീക്ഷണമാകുന്നു. നിശ്ചിത സമയത്ത് ഒ.ടി.പി ലഭിക്കാതെ ഇടപാട് തടസ്സപ്പെടുന്നത് സംബന്ധിച്ച്‌ നിരവധി പരാതികളാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.