31.3 C
Kottayam
Saturday, September 28, 2024

CATEGORY

Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര...

പുതിയ ഇളവുകളുമായി ബിഎസ്എൻഎൽ

കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺ ബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്. നിലവിലുള്ള...

വമ്പന്‍ ഓഫറുകളുമായി എസ്.ബി.ഐ യോനോ ഷോപ്പിംഗ് കാര്‍ണിവല്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'യോനോ സൂപ്പര്‍ സേവിങ്സ് ഡേയ്സ്' എന്ന പേരില്‍ ഷോപ്പിങ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി നാലിന് ആരംഭിച്ച് ഏഴിനവസാനിക്കുന്ന നാലു...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സംസ്ഥാനത്തു സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,515...

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്. 36,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20...

സ്വര്‍ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. 36,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്...

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4565 രൂപയായി....

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപകുറഞ്ഞ് 36,600 ത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. അതേസമയം ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ്...

റിലയന്‍സിന്റെ ഓഹരി വില 5 ശതമാനത്തിലേറെ ഇടിഞ്ഞു

മുംബൈ:ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ച മികവ് പുലർത്താൻ കഴിയാതിരുന്ന റിലയന്‍സിന്റെ ഓഹരി വില 5 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ ബിഎസ്ഇയില്‍ റിലയന്‍സിന്റെ ഓഹരി വില 1,940 രൂപ നിലവാരത്തിലെത്തി. മുന്‍ ദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍...

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി

മുംബൈ : ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി മുകേഷ് അംബാനി.ബ്ലൂംസ്ബർഗ് തയ്യാറാക്കിയ പുതിയ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്തെത്തി . 5.78 ലക്ഷം കോടിയാണ്(79.2 ബില്യൺ...

Latest news