BusinessKeralaNews

പുതിയ ഇളവുകളുമായി ബിഎസ്എൻഎൽ

കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺ ബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്.

നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി കണക്‌ഷൻ എടുക്കുന്നവർക്കും ഇളവു ലഭ്യമാക്കും. ആനുകൂല്യത്തിന്റെ അർഹത തെളിയിക്കുന്ന രേഖ BSNL ൽ ഹാജരാക്കിയിരിക്കണം.

വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണു നൽകേണ്ടത്. നേരത്തെ ഈ ഇളവ് ലാൻഡ്ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾക്കും മാത്രമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker