28.7 C
Kottayam
Saturday, September 28, 2024

CATEGORY

Business

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ...

4 ജിബി 4K മൂവി ഡൗണ്‍ലോഡ് ചെയ്യാം: 1ജിബിപിഎസ് റൂട്ടറുമായി എയര്‍ടെൽ

ദില്ലി: കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ് കമ്പനി. വേഗത മാത്രമല്ല, വൈഫൈ കണക്ഷനുകളും...

മാഗ്മ ഫിൻകോർപിൽ 3,456 കോടി നിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാല. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സൺ ഹോൾഡിങ്‌സ്...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,455...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ശനിയാഴ്ചയ്ക്കു ശേഷം മൂന്ന് വ്യാപാര...

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: മൂന്നുദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്....

ഹീറോ സ്പെൻഡർ പ്ലസ് 100 മില്യൺ എഡിഷൻ പുറത്തിറങ്ങി

മുംബൈ:ഇരുചക്രവാഹന നിർമാണത്തിൽ 100 ​​ദശലക്ഷം യൂണിറ്റ് കടന്നതിന്റെ ഭാഗമായി സ്പെഷ്യൽ എഡിഷൻ സ്‌പ്ലെൻഡർ വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോകോർപ്. സീറ്റിന് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ‘100 മില്യൺ’ ബ്രാൻഡിംഗുള്ള ഡ്യുവൽ ടോൺ ഡിസൈനും...

മിൽമയ്ക്കു സ്വന്തം പാൽപ്പൊടി ഫാക്ടറി: അധികപാൽ ഇനി മിൽമയ്ക്ക് പ്രശ്നമല്ല

മലപ്പുറം: കേരളത്തിൽ പാലുൽപാദനം കൂടുന്ന അവസരത്തിൽ വിൽപന കുറയുമ്പോൾ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമായി മിൽമയ്ക്ക് സ്വന്തം പാൽപ്പൊടി ഫാക്ടറി വരുന്നു. അധികമായി സംഭരിക്കുന്ന പാൽ പൊടിയാക്കി മാറ്റാൻ മിൽമ ഇതുവരെ തമിഴ്നാടിനെയാണ് ആശ്രയിച്ചിരുന്നത്. സ്വന്തം...

സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 480 രൂപ കുറഞ്ഞു

കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയിലുണ്ടായ ഇടിവു തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ്...

സ്വര്‍ണ വില കൂപ്പുകുത്തുന്നു; തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയായി. നാല് ദിവസം കൊണ്ട്...

Latest news