24.4 C
Kottayam
Sunday, September 29, 2024

CATEGORY

Business

മൊബൈൽ വരിക്കാരിൽ ജിയോയെ മറികടന്ന് എയർടെൽ ഒന്നാമത്

മുംബൈ: രാജ്യത്തെ പുതിയ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ. ഡിസംബറിൽ 55 ലക്ഷം പേരെ എയർടെൽ തങ്ങളുടെ ഭാഗമാക്കി. ജിയോയ്ക്ക് 32 ലക്ഷം പേരെയാണ് ചേർക്കാനായത്. കഴിഞ്ഞ 14 മാസത്തിനിടെ...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്നു വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപ. ഗ്രാമിന് 25 രൂപ കൂടി 4325 ആയി....

മോട്ടോറോളയുടെ ബജറ്റ് സ്മാർട്ട്ഫോൺ മോട്ടോ E7 പവർ അവതരിപ്പിച്ചു

ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് മോട്ടോ E7 പവർ അവതരിപ്പിച്ച് മോട്ടോറോള. ഇതോടെ മോട്ടോറോള E7 ശ്രേണിയിൽ രണ്ട് ഫോണുകളായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോട്ടോ E7 പ്ലസ് മോട്ടോറോള അവതരിപ്പിച്ചിരുന്നു. മികച്ച ബാറ്ററി,...

ഗൂഗിള്‍ മീറ്റില്‍ പുതിയ മാറ്റങ്ങള്‍

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്. മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഗൂഗിള്‍ മീറ്റ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠനം സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചറുകളുംചേർത്തിട്ടുണ്ട്....

സെമി കണ്ടക്ടര്‍ ചിപ്പുകള്‍ക്ക് ക്ഷാമം,വാഹനിര്‍മ്മാണം സ്തംഭനാവസ്ഥയില്‍

മുംബൈ:സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറുകള്‍ക്ക്...

നോക്കിയ 5.4 ഇന്ത്യയിലെത്തി: വമ്പിച്ച ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്

മുംബൈ:എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 5.4 ഫോണ്‍ ഇന്ത്യയിലെത്തി. പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്‌ളിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും ലഭ്യമാവുക. 4ജിബി റാം/64ജിബി ഇന്റേണല്‍ മെമ്മറി...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍

കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്നത്തെ പവന്‍ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നത്തേത്....

റെക്കോർഡുകൾ തകർത്ത് ബിറ്റ്‌കോയിൻ: 50,576.33 ഡോളറിനു മുകളിൽ വില

ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബിറ്റ്‌കോയിൻ. ബിറ്റ്കോയിനിന്റെ വില ചൊവ്വാഴ്ച 50,576.33 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 36.82 ലക്ഷത്തിനു മുകളിലായിരുന്നു ചൊവ്വാഴ്ച ഇടപാടുകൾ നടന്നത്. ബിറ്റ്‌കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്ന...

ലോകത്തെ ആദ്യത്തെ ബിറ്റ്കോയിൻ ഇടിഎഫിന് അം​ഗീകാരം

ടൊറന്റോ: കാനഡയിലെ പ്രധാന വിപണി നിയന്ത്രണ സ്ഥാപനം ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) അനുമതി നൽകി. ക്രിപ്‍റ്റോകറൻസിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് ഇടയാക്കും എന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോകറൻസിയുടെ വളർന്നുവരുന്ന അസറ്റ്...

കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി

ഇൻ (In) എന്ന പുത്തൻ സബ് ബ്രാൻഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യൻ സ്മാർട്ട് ഫോൺ തന്നെ വേണം...

Latest news