24.9 C
Kottayam
Monday, May 20, 2024

സ്വര്‍ണ വില വര്‍ധിച്ചു

Must read

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്.

36,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week