FeaturedNews

കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65,000 കോടി; കൊവിഡ് വാക്സിന് 35,000 കോടി

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ ജനക്ഷേമ പദ്ധതികളുമായി ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നു.

ബജറ്റ് പ്രഖ്യാപനങ്ങള്‍

കേരളത്തിന്റെ 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി

നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ

സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി

ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി

ഏഴ് മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും

വായു മലിനീകരണം തടയാന്‍ 2,217 കോടി

മലിനീകണത്തിനും മാലിന്യ സംസ്‌കരണത്തിനും നടപടിയുണ്ടാകും

ജലജീവന്‍ മിഷന് 2.87 കോടി

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടരും

രണ്ട് കൊവിഡ് വാക്സിന്‍ കൂടി ഉടനെത്തും

കൂടുതല്‍ വാക്സിനുകള്‍ ഉത്പാദിപ്പിക്കും

രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍

കൊവിഡ് വാക്സിന് 35,000 കോടി

രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും

കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്

ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker