FeaturedHome-bannerKeralaNews
ഹരിപ്പാട്ട് വാഹനാപകടം: നാല് മരണം
ഹരിപ്പാട്:വാഹനാപകടത്തിൽ നാലുപേർ മരിച്ചു.പരിക്ക്.ലോറിയും കാറും കൂട്ടിമുട്ടുകയായിരുന്നുു.കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25)
ബിലാൽ (5),ഉണ്ണിക്കുട്ടൻ (20)
റിയാസ് (27) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അജ്മി (23), അൻഷാദ് (27) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കരീലകുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്.
പുലർച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം.കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ അപ്പോൾ തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവും. കാറിൽ 6 പേർ ഉണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന 2പേർക്കും പരിക്കുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News