KeralaNews

പ്രശസ്ത വയലിനിസ്റ്റ് ടി.എൻ കൃഷ്‌ണന് വിട

ചെന്നൈ:പ്രശസ്ത വയലിനിസ്റ്റ് ടി.എൻ കൃഷ്ണൻ അന്തരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാനിധി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ടി എൻ കൃഷ്ണനെ രാജ്യം പത്മശ്രീ , പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.വാർദ്ധക്യ രോഗങ്ങളെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്ന അന്ത്യം. ഇദ്ദേഹം കേന്ദ്ര സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്റ് ആയിയും പ്രവർത്തിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker