27.6 C
Kottayam
Monday, April 29, 2024

തൃശൂരിൽ നാളെ അവധി

Must read

തൃശ്ശൂർ: ജില്ലയിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഒക്ടോബർ 22) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ടിൽ അതിതീവമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week