womens
-
News
വഴിത്തര്‍ക്കം മൂത്ത് സിനിമയെ വെല്ലുന്ന സംഘട്ടനത്തിലേക്ക്; ചേര്‍ത്തലയില്‍ അയല്‍വാസികളായ സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി, കേസെടുത്ത് പോലീസ്(വീഡിയോ കാണാം)
ആലപ്പുഴ: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ചേര്‍ത്തല കുത്തിയതോടിന് സമീപം പാട്ടുകുളങ്ങരയില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ സംഘര്‍ഷം. സംഘട്ടന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടു. അടിയുടെ…
Read More » -
National
റെയ്ഡില്‍ കണ്ടെത്തിയത് കോണ്ടങ്ങളും ബ്ലൂ ഫിലുമകള് അടങ്ങിയ പെണ്‍ഡ്രൈവുകളും; അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍
കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ടുപേരടങ്ങുന്ന അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ പിടികൂടിയത്. ആവാസ്…
Read More » -
National
കരിമ്പിന് പാടങ്ങളില്‍ ജോലി ചെയ്യുന്ന 30,000 സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു; കാരണം ഇതാണ്
മഹാരാഷ്ട്ര: കരിമ്പിന് പാടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന പ്രവണത മുഖ്യമന്ത്രിയെ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്ത്. ആര്‍ത്തവ ദിനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാത്തതിനാല്‍…
Read More » -
Kerala
രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പി.സി ജോര്‍ജ്; തേച്ചൊട്ടിച്ച് വനിതാ എം.എല്‍.എമാര്‍, ഒടുവില്‍ പരാമര്‍ശം പിന്‍വലിച്ചു
തിരുവനന്തപുരം: രാജ്യത്തെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ ഇ.എസ് ബിജിമോളുടെ നേതൃത്വത്തിലുള്ള വനിതാ എംഎല്‍എമാരാണ് പ്രതിഷേധവുമായി…
Read More »