റെയ്ഡില്‍ കണ്ടെത്തിയത് കോണ്ടങ്ങളും ബ്ലൂ ഫിലുമകള്‍ അടങ്ങിയ പെണ്‍ഡ്രൈവുകളും; അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍

കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ടുപേരടങ്ങുന്ന അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ പിടികൂടിയത്. ആവാസ് വികാസ് കോളനിയലെ കല്യാണ്‍പൂര്‍ പോലീസ് സ്റ്റേഷന്‍ഷന്‍ പരിധിയിലെ ഒരു വീട് കേന്ദ്രീകരിച്ചായിരിന്നു സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.

വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ നിരവധി ആളുകള്‍ വന്ന് പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മാത്രമല്ല പോലീസിന്റെ ചില ഇന്‍ഫോര്‍മാരും ഈ വിവരം നല്‍കിയിരുന്നു.

സംഘത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ പ്രമോദ് ഗുപ്തയെന്ന ആളെയും പിടികൂടി. ഇടപാടിനെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായ മറ്റുള്ളവര്‍. അന്‍കിത് സൊന്‍കര്‍, അമിത് കുമാര്‍, മഞ്ചേഷ് ശുക്ല, ശിവം കശ്യപ് എന്നീ ഇടപാടുകാരാണ് പിടിയിലായത്. വീട്ടില്‍ നിന്നു ബ്ലൂ ഫിലിമുകള്‍ നിറഞ്ഞ പെന്‍ഡ്രൈവുകളും, ഉപയോഗിച്ചതും അല്ലാത്തതുമായ കൊണ്ടങ്ങളും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News