website
-
Business
ഗൂഗിളിനെയും മലർത്തിയടിച്ച് ടിക് ടോക്ക്, ഇന്ത്യയുടെ നിരോധനം ഏശിയില്ല, വെബ് സൈറ്റുകളിൽ ഒന്നാം സ്ഥാനത്ത്
വര്‍ഷങ്ങളായി കോട്ടം തട്ടാത്ത ഗൂഗിള്‍ (Google) ആധിപത്യത്തിന് തിരിച്ചടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയസ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളൊന്നും ഒരിക്കലും ഉയര്‍ത്താത്ത വെല്ലുവിളിയാണ് 2021 ല്‍ ഗൂഗിള്‍…
Read More » -
Health
വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടും അധികൃതര്‍ അറിഞ്ഞില്ല!
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്സ് എന്ന സംഘമാണ് രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടും വൈദ്യുതി…
Read More » -
എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി കൈറ്റ്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി കൈറ്റ്. അടുത്ത് ചൊവ്വാഴ്ചയാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന…
Read More » -
News
പൂജകളും വഴിപാടുകളും ഇനിമുതല്‍ ഓണ്‍ലൈനില്‍! പുതിയ നീക്കവുമായി ആറ്റുകാല്‍ ക്ഷേത്ര ഭരണ സമിതി
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന പൂജകളും വഴിപാടുകളും ഓണ്‍ലൈനായി നടത്താന്‍ സൗകര്യമൊരുക്കി ആറ്റുകാല്‍ ക്ഷേത്ര ഭരണ സമിതി. ആറ്റുകാല്‍ ട്രസ്റ്റിന്റെ വെബ്സൈറ്റായ…
Read More » -
International
കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്സൈറ്റ്
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി വെബ്സൈറ്റിലൂടെ അറിയാം. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് വെബ് സൈറ്റ് രൂപ കല്പന ചെയ്തിരിക്കുന്നത്. എത്രപേര്‍ക്ക് കൊറോണ…
Read More » -
Kerala
ഈ വെബ്സൈറ്റുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധവുമില്ല
കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം. ഈ പേര് ആളുകളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും ഈ…
Read More » -
Kerala
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വൊളണ്ടിയര്‍ ആകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐ.ടി മിഷന്റെ വെബ്സൈറ്റ് സജ്ജമായി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന…
Read More »