26.7 C
Kottayam
Wednesday, May 29, 2024

പൂജകളും വഴിപാടുകളും ഇനിമുതല്‍ ഓണ്‍ലൈനില്‍! പുതിയ നീക്കവുമായി ആറ്റുകാല്‍ ക്ഷേത്ര ഭരണ സമിതി

Must read

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന പൂജകളും വഴിപാടുകളും ഓണ്‍ലൈനായി നടത്താന്‍ സൗകര്യമൊരുക്കി ആറ്റുകാല്‍ ക്ഷേത്ര ഭരണ സമിതി.

ആറ്റുകാല്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റായ www.attukal.org യില്‍ വഴിപാടുകളും പൂജകളും ബുക്ക് ചെയ്യാമെന്ന് ആറ്റുകാല്‍ ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയും ലൈവായി ഭക്തജനങ്ങള്‍ക്ക് കാണാന്‍ ഭരണ സമിതി സൗകര്യം ഒരുക്കിയിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week