solar case
-
News
സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ സത്യങ്ങളും പുറത്തുവരുമ്പോള്‍ പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും മാധ്യമങ്ങളോട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.…
Read More » -
News
പ്രതികാരം തന്റെ രീതിയല്ല, സത്യം എന്നായാലും പുറത്ത് വരും; ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാര്‍ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവര്ക്കും…
Read More » -
News
‘താന്‍ ആരുടേയും കളിപ്പാവയല്ല’; മനോജ് കുമാറിന്റെ ആരോപണങ്ങള്‍ തള്ളി സോളാര്‍ പരാതിക്കാരി
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സോളാര്‍ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദമുണ്ടായിരുന്നു. താന്‍…
Read More » -
News
ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാല്‍ ദൈവദോഷം കിട്ടും; സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മനോജ് കുമാര്‍
കൊച്ചി: സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി മനോജ്കുമാര്‍. കേസിലെ ഇരയായ സ്ത്രീയെക്കൊണ്ട്…
Read More » -
News
ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞതെല്ലാം സത്യമെന്ന് സരിത
തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായര്‍. വിവാദം ആറിത്തണുത്ത ഇക്കാലത്ത് തനിക്കും നീതി കിട്ടിയില്ലെന്നാണ് നിക്ഷേപകരെ പോലെ സരിത കൂട്ടിച്ചേര്‍ക്കുന്നു.…
Read More » -
News
സോളാര്‍ കേസ്; ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പിഴയും. മണക്കാട് സ്വദേശിയില്‍നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ. 10,000 രൂപയാണ്…
Read More » -
News
ബിജു രാധാകൃഷ്ണന് ആറു വര്‍ഷം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് കോടതി ആറ് വര്‍ഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. സോളാര്‍ ഉപകരണങ്ങളുടെ…
Read More »