28.9 C
Kottayam
Wednesday, May 15, 2024

സോളാര്‍ കേസ്; ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പിഴയും

Must read

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പിഴയും. മണക്കാട് സ്വദേശിയില്‍നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ. 10,000 രൂപയാണ് പിഴ. കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റം സമ്മതിച്ചിരുന്നു.

വിവിധ കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോന്‍, കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week