delhi
-
News
IPL 🏏കലമുടച്ച് സൺറൈസേഴ്സ് ഹൈദരാബാദ്,തുടർച്ചയായ രണ്ടാം വിജയവുമായി ഡൽഹി
ഹൈദരാബാദ്: വാശിയേറിയ പോരാട്ടത്തില്‍ ഡല്‍ഹി ഏഴ് റണ്‍സിന് ഹൈദരാബാദിനെ തകര്‍ത്തു. ഡല്‍ഹി ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 137…
Read More » -
National
ഡൽഹിയിൽ ശക്തമായ കാറ്റും മഴയും: വൈദ്യുതി മുടങ്ങി; വിമാന സർവീസുകൾ താളംതെറ്റി
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് പുലര്‍ച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി…
Read More » -
News
ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന 32കാരനായ കര്ഷകന് തണുത്ത് മരവിച്ച് മരിച്ചു
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്ഷകന് മരിച്ചു. സിംഘു അതിര്‍ത്തിയില്‍ ഗ്രാമവാസികള്‍ക്കൊപ്പം സമരത്തിലേര്‍പ്പെട്ടിരുന്ന 32കാരനായ അജയ് മോര് എന്ന കര്‍ഷകനാണ് മരിച്ചത്. ഹരിയാണ…
Read More » -
News
ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി ആരോഗ്യ പ്രവര്‍ത്തകനായ ഡോ.ഹരിഹരന് അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ഹരിഹരന്റെ മരണം. മയൂര്‍ വിഹാറിലെ…
Read More » -
Health
മാസ്ക് ധരിച്ചില്ലെങ്കില്‍ 2,000 രൂപ പിഴ!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കില്‍ 2,000 രൂപ പിഴയടയ്ക്കണം. നിലവില്‍ 500 രൂപയാണ് പിഴ തുക. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
News
ഡല്‍ഹിയില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തി. ടെസ്റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും…
Read More » -
News
വ്യാജ കോള്‍ സെന്റര്‍ പിടികൂടി; തട്ടിയെടുത്തത് എട്ടു കോടിയിലധികം രൂപ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വ്യാജ കോള്‍ സെന്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധിപേരെ സൈബര്‍ ക്രൈം യൂണിറ്റ് പിടികൂടി. സംഭവത്തിലെ പ്രധാനപ്രതിയും കോള്‍ സെന്റര്‍ ഉടമയുമായ സാഹില്‍ ദിലാവരി ഉള്‍പ്പടെ…
Read More » -
തീയേറ്ററുകള്‍ തുറന്നു; സിനിമ കാണാനെത്തിയത് നാലു പേര്!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തീയേറ്ററുകള്‍ നീണ്ട ഇടവേളക്ക് ശേഷം തുറന്നു. രാജ്യതലസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് നാലോ അഞ്ചോ പേര് മാത്രമാണ്.…
Read More »