closed
-
News
ജീവനക്കാര്‍ക്ക് കൊവിഡ്; പമ്പയിലെ പോലീസ് മെസ് അടച്ചു
പമ്പ: പമ്പയിലെ പോലീസ് മെസ് താത്കാലികമായി അടച്ചു. പത്തിലധികം പോലീസുകാര്‍ക്കും മെസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പോലീസുകാര്‍ക്കുള്ള ഭക്ഷണം നിലയ്ക്കലുള്ള മെസില്‍ നിന്ന് നല്‍കും.…
Read More » -
News
കൊവിഡ്; ഡല്‍ഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഡല്‍ഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസില്‍ എത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ…
Read More » -
News
അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു
കൊടുങ്ങല്ലൂര്‍: അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു. ഫയര്‍ ഫോഴ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് നഷ്ടത്തിന്റെ വ്യാപ്തി കുറഞ്ഞു. എറിയാട് ജി.കെ.വി.എച്ച് .എസ്.എസിന് സമീപം അധ്യാപകനായ യു. മുഹമ്മദ് റാഫിയുടെ…
Read More » -
News
തൊഴിലാളികള്‍ക്ക് കൊവിഡ്; ആലുവ മാര്‍ക്കറ്റ് ഇന്ന് അടയ്ക്കും
കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച ഉച്ചവരെയാണ് മാര്‍ക്കറ്റ് അടയ്ക്കുക. മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്നതിനാണ്…
Read More » -
News
പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് അടച്ചിടുന്നത്. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അടച്ചിടല്‍. വിവിധ ആവിശ്യങ്ങള്‍…
Read More » -
News
കണ്ടെയ്ന്മെന്റ് സോണ്‍; ലുലു മാള്‍ അടച്ചു
കൊച്ചി: കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചി ലുലു മാള്‍ ഇന്നു മുതല്‍ പൂര്‍ണമായും അടയ്ക്കും. മാള്‍ കണ്ടെയിന്മെന്റ് സോണായ വിവരം ലുലു അധികൃതര്‍ അറിയിച്ചു. ലുലു മാള്‍…
Read More » -
Health
തിരുവനന്തപുരം ജയില്‍ ആസ്ഥാനം അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജയില്‍ ആസ്ഥാനം അടച്ചു. മൂന്ന് ദിവസത്തേക്ക് ആണ് അടച്ചിരിക്കുന്നത്. ശുചീകണത്തിന് നിയോഗിച്ച തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇക്കാര്യം…
Read More » -
News
ഇന്‍സ്പെക്ടര്‍ അടക്കം നാലു ജീവനക്കാര്‍ക്ക് കൊവിഡ്; അടൂര്‍ എക്സൈസ് ഓഫീസ് അടച്ചു
പത്തനംതിട്ട: ഇന്‍സ്പെക്ടര്‍ അടക്കം നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ എക്സൈസ് ഓഫീസ് താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം…
Read More » -
Health
സംസ്ഥാന പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത്…
Read More » -
Health
തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; താലൂക്ക് ഓഫീസ് അടച്ചു, സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം
തൃശൂര്‍: തലപ്പിള്ളി തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ഓഫീസ് താത്കാലികമായി അടച്ചു. തഹസില്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതേസമയം ജില്ലയിലെ മൂന്ന് തദ്ദേശ…
Read More »