25.6 C
Kottayam
Thursday, May 23, 2024

കൊവിഡ്; ഡല്‍ഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു

Must read

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഡല്‍ഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസില്‍ എത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനു പുറമേ മൂന്നു ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരികരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week