27.6 C
Kottayam
Monday, April 29, 2024

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ലോട്ടറി വില്‍പ്പനക്കാരനെ കുത്തിക്കൊന്നു

Must read

തൃശൂര്‍: സിനിമ തീയേറ്ററിനു മുന്നിലെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍ (65) ആണ് മരിച്ചത്. തീയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week